പൊ​ന്ന് വീ​ണ്ടും മി​ന്നി; പ​വ​ന് 120 രൂപ വ​ർ​ധി​ച്ചു
Thursday, August 6, 2020 11:19 AM IST
കൊ​ച്ചി: റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്ത് സ്വ​ർ​ണ​വി​ല മു​ന്നേ​റ്റം തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും വ​ർ​ധി​ച്ച് പ​വ​ന് 41,320 രൂ​പ​യും, ഗ്രാ​മി​ന് 5165 രൂ​പ​യു​മെ​ന്ന പു​തി​യ ഉ​യ​രം കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ത​വ​ണ​യാ​ണ് സ്വ​ർ​ണ വി​ല ഉ​യ​ർ​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​വ​ന് 520 രൂ​പ​യും ഉ​ച്ച​യ്ക്കു​ശേ​ഷം 400 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.