എ​റ​ണാ​കു​ള​ത്ത് വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി
Thursday, August 6, 2020 12:17 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​പ്പി​നി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി. വൈ​പ്പി​ൻ സ്വ​ദേ​ശി പ​ള്ള​ത്തു​ശേ​രി അ​ഗ​സ്റ്റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.