കു​ട​കി​ൽ മ​ണ്ണി​ടി​ഞ്ഞു നാ​ല് പേ​രെ കാ​ണാ​താ​യി
Thursday, August 6, 2020 12:28 PM IST
കു​ട​ക്: ത​ല​ക്കാ​വേ​രി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് നാ​ല് പേ​രെ കാ​ണാ​താ​യി. ര​ണ്ട് വീ​ടു​ക​ളും മ​ണ്ണി​ന​ടി​യി​ലാ​യി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​കയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.