കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു
Thursday, August 6, 2020 12:32 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ലെ ഗ്രാ​മ​മു​ഖ്യ​നാ​യി​രു​ന്ന ബി​ജെ​പി നേ​താ​വി​നെ ഭീ​ക​ര​ര്‍ കൊ​ല​പ്പെ​ടു​ത്തി. ശ്രീ​ന​ഗ​റി​ല്‍ നി​ന്ന് 60 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കു​ല്‍​ഗാ​മി​ലെ കാ​സി​ഗു​ണ്ടി​ലു​ള്ള വീ​ടി​ന​ടു​ത്താ​ണ് സാ​ജാ​ദ് അ​ഹ്മ​ദ് ഖ​ണ്ടെ​യെ ഭീ​ക​ര​ർ വെ​ടി​വ​ച്ച് കൊ​ന്ന​ത്.

കു​ല്‍​ഗ​മി​ലെ ബി​ജെ​പി​യു​ടെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ജ് അ​ഹ​മ്മ​ദി​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​റ്റൊ​രു ബി​ജെ​പി നേ​താ​വാ​യ ആ​രി​ഫ് അ​ഹ​മ്മ​ദി​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ച് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ഈ ​ആ​ക്ര​മ​ണം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.