രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടുപ്പ്: ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ്പ​ക​വാ​ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി
Thursday, August 6, 2020 3:06 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ്പ​ക​വാ​ടി​യെ തീ​രു​മാ​നി​ച്ചു.

എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ മ​രി​ച്ച ഒ​ഴി​വി​ലാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​ഗ​സ്റ്റ് 24-നാ​ണ് വോ​ട്ടെ​ടു​പ്പ്. എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍ ആ​ണ് ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി.

ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ണെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​ൻ യു​ഡി​എ​ഫ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​തി​രു​ന്നാ​ൽ തെ​റ്റാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന് യു​ഡി​എ​ഫ് വി​ല​യി​രു​ത്തി​യ​തി​നാ​ലാ​ണ് മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.