വി​വോ​യു​ടെ പി​ന്മാ​റ്റം സ്ഥി​രീ​ക​രി​ച്ച് ബി​സി​സി​ഐ
Thursday, August 6, 2020 5:09 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ട സ്‌​പോ​ണ്‍​സ​റു​ടെ സ്ഥാ​ന​ത്തു​നി​ന്ന് വി​വോ​യെ മാ​റ്റി​യ വി​വ​രം ബി​സി​സി​ഐ സ്ഥി​രീ​ക​രി​ച്ചു. ചൈ​നീ​സ് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​മ്പ​നി​യാ​യ വി​വോ​യു​മാ​യു​ള്ള ക​രാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ബി​സി​സി​ഐ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

എ​ന്നാ​ൽ വി​വോ​യെ മാ​റ്റി​യ​ത് സം​ബ​ന്ധി​ച്ച് പ്ര​സ്താ​വ​ന​യി​ൽ‌ കൂ​ടു​ത​ലാ​യൊ​ന്നും ബി​സി​സി​ഐ പ​റ​യു​ന്നി​ല്ല. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ പു​തി​യ സ്പോ​ൺ​സ​റെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

ഈ ​സീ​സ​ണി​ല്‍ വി​വോ ത​ന്നെ​യാ​കും കി​രീ​ടം സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ക​യെ​ന്ന ഐ​പി​എ​ല്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ ഞാ​യ​റാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ബി​സി​സി​ഐ​ക്കും ഐ​പി​എ​ലി​നും വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധം നേ​രി​ടേ​ണ്ടി​വ​ന്നു. ഈ ​ഒ​രു സീ​സ​ണി​ല്‍​നി​ന്നാ​കും വി​വോ പി​ന്മാ​റു​ക. 2021ല്‍ ​വി​വോ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍ സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തി​യേ​ക്കും.

ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചൈ​നീ​സ് ആ​പ്പു​ക​ള്‍ നി​രോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഐ​പി​എ​ലി​ന്‍റെ കി​രീ​ട സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍​നി​ന്ന് ചൈ​നീ​സ് ക​മ്പ​നി​യാ​യ വി​വോ​യെ മാ​റ്റാ​ന്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

വി​വോ ഉ​ള്‍​പ്പെ​ടെ എ​ല്ലാ സ്‌​പോ ണ്‍​സ​ര്‍​മാ​രെ​യും നി​ല​നി​ര്‍​ത്താ​ണ് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍, വി​വോ​യു​ടെ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​നെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത മാ​യ​തോ​ടെ​യാ​ണ് ഈ ​സീ​സ​ണി​ല്‍​നി​ന്നു അ​വ​രെ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

2017ല്‍ 2199 ​കോ​ടി രൂ​പ​യ്ക്കാ​ണ് വി​വോ ഇ​ന്ത്യ ഐ​പി​എ​ല്‍ കി​രീ​ട സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യു​ള്ള അ​ഞ്ച് വ​ര്‍​ഷ​ത്തെ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്. നി​ല​വി​ല്‍ 2022ലാ​ണ് ഈ ​ക​രാ​ര്‍ പൂ​ര്‍​ത്തി​യാ​കു​ക. ഓ​രോ വ​ര്‍​ഷ​വും വി​വോ ലീ​ഗി​ന് 440 കോ​ടി രൂ​പ ന​ല്‍​കു​ന്നു​മു​ണ്ട്. പെ​പ്‌​സി​ക്കു പ​ക​ര​മാ​ണ് വി​വോ ഐ​പി​എ ലി​ന്‍റെ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.