കോ​ട്ട​യ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്കു കോ​വി​ഡ്; 40 പോ​സി​റ്റീ​വ് കേ​സു​ക​ള്‍
Thursday, August 6, 2020 6:23 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 40 പേ​രു​ടെ കൂ​ടി കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി. ഇ​തി​ൽ 35 പേ​ർ​ക്കും സ​ന്പ​ർ​ക്കം മു​ഖേ​ന​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ടു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്.

സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 12 പേ​ർ കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഏ​ഴു​പേ​ർ ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഉ​ള്ള​വ​രാ​ണ്. കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ രോ​ഗ​ബാ​ധി​ത​രി​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ഞ്ചു പേ​രും താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന വീ​ട്ട​മ്മ​യും മൂ​ന്നു മ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

54 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 483 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തു​വ​രെ ആ​കെ 1462 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. 976 പേ​ർ രോ​ഗ​മു​ക്ത​രാ​യി. വ്യാ​ഴാ​ഴ്ച 1256 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. പു​തി​യ​താ​യി 1241 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ 132 പേ​രും വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 82 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 95 പേ​രും ഉ​ൾ​പ്പെ​ടെ ആ​കെ 309 പേ​ർ​ക്ക് പു​തി​യ​താ​യി ക്വാ​റ​ന്ൈ‍​റ​​ൻ നി​ർ​ദേ​ശി​ച്ചു. ആ​കെ 9043 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

1. പ​ത്ത​നം​തി​ട്ട​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നാ​യ പാ​ന്പാ​ടി വെ​ള്ളൂ​ർ സ്വ​ദേ​ശി(39)

സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ർ

2. മാ​ട​പ്പ​ള്ളി​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​നി(50)

3. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി(21)

4. കു​റി​ച്ചി സ്വ​ദേ​ശി(52)

5. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി(78)

6. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി(84)

7. ക​ങ്ങ​ഴ ഇ​ട​യി​രി​ക്ക​പ്പു​ഴ സ്വ​ദേ​ശി​നി(53)

8. രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​ട​യി​രി​ക്ക​പ്പു​ഴ സ്വ​ദേ​ശി​നി​യു​ടെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി(7)

9. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി(36)

10. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി(24)

11. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി(21)

12. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി(21)

13. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി(60)

14. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ സ്വ​ദേ​ശി​നി(40)

15. ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ സ്വ​ദേ​ശി(27)

16. ന​ട്ടാ​ശ്ശേ​രി സ്വ​ദേ​ശി(42)

17. കോ​ട്ട​യം ന​ട്ടാ​ശേ​രി ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​ൻ(55)

18. അ​യ്മ​നം ഒ​ള​ശ്ശ സ്വ​ദേ​ശി(68)

19. ഞീ​ഴൂ​ർ സ്വ​ദേ​ശി​നി​യു​ടെ 15 ദി​വ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി

20. പെ​രു​ന്പാ​യി​ക്കാ​ട് സ്വ​ദേ​ശി(18)

21. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ
ബ​ന്ധു​വാ​യ സ്ത്രീ(50)

22. ​കു​മ​ര​കം സ്വ​ദേ​ശി​നി(42)

23. കു​മ​ര​കം സ്വ​ദേ​ശി(22)

24. അ​തി​ര​ന്പു​ഴ ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി(47)

25. അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി​നി(48)

26. കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​നി(40)

27. രോ​ഗം സ്ഥി​രീ​ക​രി​ച്ച താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​നി​യു​ടെ മ​ക​ൾ(18)

28. രോ​ഗം സ്ഥി​രീ​ക​രി​ച്ച താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​നി​യു​ടെ മ​ക​ൻ(16)

29. രോ​ഗം സ്ഥി​രീ​ക​രി​ച്ച താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​നി​യു​ടെ മ​ക​ൻ(9)

30. കോ​ട്ട​യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി(30)

31. കോ​ട്ട​യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി(28)

32. കോ​ട്ട​യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ടു​ക്കി സ്വ​ദേ​ശി(25)

33. കോ​ട്ട​യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി(57)

34. കോ​ട്ട​യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ​ന്ത​ളം സ്വ​ദേ​ശി(28)

35. പാ​ക്കി​ൽ സ്വ​ദേ​ശി​നി(19)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് വ​ന്ന​വ​ർ

36. ദു​ബാ​യി​ൽ​നി​ന്ന് ജൂ​ലൈ 18ന് ​എ​ത്തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ഞ്ഞൂ​ർ സ്വ​ദേ​ശി​നി(24)

37. സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് ജൂ​ലൈ 20ന് ​എ​ത്തി ഹോം ​ക്വാ​റ​ൻ​റ​യി​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​മ​ര​കം സ്വ​ദേ​ശി​നി(35)

38. ബം​ഗ​ളു​രു​വി​ൽ​നി​ന്നും ജൂ​ലൈ 25ന് ​എ​ത്തി​യ ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി(25)

39. കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് ജൂ​ലൈ 17ന് ​എ​ത്തി ഹോം ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി(26)

40. രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​യു​ടെ ബ​ന്ധു​വാ​യ യു​വ​തി((25). കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് ജൂ​ലൈ 17ന് ​എ​ത്തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.