ഇ​ന്ന് 29 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്
Thursday, August 6, 2020 6:19 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 29 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്. കാ​സ​ര്‍​ഗോ​ഡ്-8, തി​രു​വ​ന​ന്ത​പു​രം-7, കോ​ഴി​ക്കോ​ട്-5, എ​റ​ണാ​കു​ളം-3, വ​യ​നാ​ട്-2, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ഒ​ന്നും വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തൃ​ശൂ​രി​ലെ 3 കെ​എ​സ്ഇ ജീ​വ​ന​ക്കാ​ര്‍​ക്കും, എ​റ​ണാ​കു​ള​ത്തെ ഒ​രു ഐ​എ​ന്‍​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ര​നും രോ​ഗം ബാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.