പു​തി​യ 12 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 511
Thursday, August 6, 2020 6:26 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 12 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 16 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 511 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ:

ക​ണ്ണൂ​ര്‍- മാ​ട്ടൂ​ല്‍ (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 12), ചെ​റു​കു​ന്ന്(6, 7), എ​രു​വേ​ശി (9), ഉ​ളി​ക്ക​ല്‍ (1), ന​ടു​വി​ല്‍ (2)
എ​റ​ണാ​കു​ളം-​എ​ട​ക്കാ​ട്ടു​വ​യ​ല്‍ (7), കീ​ര​മ്പാ​റ (11), പെ​രി​ങ്ങോ​ട്ടൂ​ര്‍ (13)
ഇ​ടു​ക്കി-​ച​ക്കു​പ​ള്ളം (11)
തൃ​ശൂ​ര്‍-​മു​ള​ങ്കു​ന്ന​ത്തു​കാ​വ് (11)
തി​രു​വ​ന​ന്ത​പു​രം-​ക​ല്ലി​യൂ​ര്‍ (13)
കോ​ഴി​ക്കോ​ട്-​ന​ടു​വ​ണ്ണൂ​ര്‍ (4, 5)

ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ:

തൃ​ശൂ​ര്‍-​അ​ള​ഗ​പ്പ​ന​ഗ​ര്‍ (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 13), വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ (18, 19), ക​ട​വ​ല്ലൂ​ര്‍ (12), ചാ​ഴൂ​ര്‍ (3), വ​ര​ന്ത​റ​പ്പി​ള്ളി (4, 13)
തി​രു​വ​ന​ന്ത​പു​രം-​പാ​ങ്ങോ​ട് (8), വെ​മ്പാ​യം (1, 15, 18), ക​ല്ല​റ (8, 9, 10, 11, 12)
ഇ​ടു​ക്കി-​ക​ട്ട​പ്പ​ന മു​ന്‍​സി​പ്പാ​ലി​റ്റി (15, 16), വാ​ത്തി​ക്കു​ടി (2, 3)
എ​റ​ണാ​കു​ളം-​ക​വ​ല​ങ്ങാ​ട് (13), പ​ള്ളി​പ്പു​റം (5)
പാ​ല​ക്കാ​ട്-​പ​ട്ട​ഞ്ചേ​രി (15), മ​റു​ത​റോ​ഡ് (10)
‌വ​യ​നാ​ട്-​മാ​ന​ന്ത​വാ​ടി മു​ന്‍​സി​പ്പാ​ലി​റ്റി (എ​ല്ലാ ഡി​വി​ഷ​നു​ക​ളും)
കൊ​ല്ലം-​കു​ള​ക്ക​ട (9, 18)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.