പ​ത്ത​നം​തി​ട്ടയി​ൽ 33 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ ആ​റു രോ​ഗി​ക​ൾ​കൂ​ടി
Thursday, August 6, 2020 6:46 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 33 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 9 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​രും 13 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും 11 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ കു​ന്പ​ഴ ക്ല​സ്റ്റ​റി​ലു​ള​ള ര​ണ്ടു പേ​രും അ​ടൂ​ർ ക്ല​സ്റ്റ​റി​ലു​ള​ള ആ​റു പേ​രു​മു​ണ്ട്. 50 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

വി​ദേ​ശം

1) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ ഐ​ക്കാ​ട് സ്വ​ദേ​ശി (38)
2) ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ റാ​ന്നി സ്വ​ദേ​ശി (26)
3) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ തെ​ങ്ങ​മം സ്വ​ദേ​ശി (38)
4) ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ മ​ണ്ണ​ടി സ്വ​ദേ​ശി (46)
5) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ മ​ല്ല​പ്പു​ഴ​ശ്ശേ​രി സ്വ​ദേ​ശി (25)
6) ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ സീ​ത​ത്തോ​ട് സ്വ​ദേ​ശി (33)
7) ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ തു​ന്പ​മ​ണ്‍ സ്വ​ദേ​ശി (59)
8) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ റാ​ന്നി സ്വ​ദേ​ശി (52)
9) കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ കൂ​ട​ൽ സ്വ​ദേ​ശി​നി (26)

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ

10) മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ അ​യി​രൂ​ർ സ്വ​ദേ​ശി (52)
11) ഗു​ജ​റാ​ത്തി​ൽ നി​ന്നും എ​ത്തി​യ ഉ​തി​മൂ​ട് സ്വ​ദേ​ശി​നി (33)
12) മൈ​സൂ​രി​ൽ നി​ന്നും എ​ത്തി​യ മ​ണ്ണാ​റാ​കു​ള​ഞ്ഞി സ്വ​ദേ​ശി (39)
13) ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ത്തി​യ മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (30)
14) ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ ചെ​ങ്ങ​റ സ്വ​ദേ​ശി (30)
15) ഗു​ജ​റാ​ത്തി​ൽ നി​ന്നും എ​ത്തി​യ ചെ​ന്നീ​ർ​ക്ക​ര സ്വ​ദേ​ശി (55)
16) ശ്രീ​ന​ഗ​റി​ൽ നി​ന്നും എ​ത്തി​യ മ​ണ്ണ​ടി സ്വ​ദേ​ശി (41)
17) ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (27)
18) ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ തോ​ട്ട​പ്പു​ഴ​ശ്ശേ​രി സ്വ​ദേ​ശി​നി (30)
19) ഗു​ജ​റാ​ത്തി​ൽ നി​ന്നും എ​ത്തി​യ സീ​ത​ത്തോ​ട് സ്വ​ദേ​ശി (42)
20) സി​ക്കി​മി​ൽ നി​ന്നും എ​ത്തി​യ സീ​ത​ത്തോ​ട് സ്വ​ദേ​ശി (27)
21) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ നീ​ലി​പി​ലാ​വ് സ്വ​ദേ​ശി (35)
22) ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ പു​റ​മ​റ്റം സ്വ​ദേ​ശി​നി (26)

സ​ന്പ​ർ​ക്കം

23) കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (47). ഇ​തേ ആ​ശു​പ​ത്രി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
24) ചെ​റു​കോ​ൽ സ്വ​ദേ​ശി​നി (36). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
25) ക​ട​പ്ര സ്വ​ദേ​ശി​നി (8). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ മ​ക​ളാ​ണ്.
26) ക​ട​പ്ര സ്വ​ദേ​ശി​നി (30). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ ഭാ​ര്യ​യാ​ണ്.
27) ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (10). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
28) ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (11). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
29) ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി (34). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
30) പ​ഴ​കു​ളം സ്വ​ദേ​ശി (6). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
31) പ​ഴ​കു​ളം സ്വ​ദേ​ശി​നി (10). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
32) പ​ഴ​കു​ളം സ്വ​ദേ​ശി (38). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
33) കോ​ട്ട​മു​ക​ൾ സ്വ​ദേ​ശി​നി (23). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 1693 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 773 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 2 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 407 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 396 പേ​ർ ജി​ല്ല​യി​ലും 11 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.