ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ രോ​ഗ​വ്യാ​പ​നം തു​ട​രു​ന്നു; എ​റ​ണാ​കു​ള​ത്ത് 73 പേ​ർ​കൂ​ടി പോ​സി​റ്റീ​വ്‌
Thursday, August 6, 2020 7:24 PM IST
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 73 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 59 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. മ​റ്റു​ള്ള​വ​ർ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്.

വി​ദേ​ശം/ ഇ​ത​ര​സം​സ്ഥാ​നം

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നെ​ത്തി​യ​വ​ർ 6 പേ​ർ
ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ 5 പേ​ർ
ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ വെ​ങ്ങോ​ല സ്വ​ദേ​ശി (36)
ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി (30)
ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നെ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി (26)

സ​ന്പ​ർ​ക്കം

1. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി (27 )
2. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി (51)
3. നി​ല​വി​ൽ ഇ​ട​പ്പ​ള്ളി​യി​ൽ ജോ​ലി നോ​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (29)
4. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി (45 )
5. ഏ​രൂ​ർ സ്വ​ദേ​ശി (38 )
6. ക​ലൂ​ർ സ്വ​ദേ​ശി (8 )
7. ക​ലൂ​ർ സ്വ​ദേ​ശി​നി (4)
8. കാ​ല​ടി സ്വ​ദേ​ശി​നി (64 )
9. കി​ഴ​ക്ക​ന്പ​ലം സ്വ​ദേ​ശി​നി (90)
10. കീ​രം​പാ​റ സ്വ​ദേ​ശി​നി (19)
11. കീ​രം​പാ​റ സ്വ​ദേ​ശി​നി (48)
12. കീ​ഴ്മാ​ട് സ്വ​ദേ​ശി (26 )
13. കീ​ഴ്മാ​ട് സ്വ​ദേ​ശി​നി (2)
14. കീ​ഴ്മാ​ട് സ്വ​ദേ​ശി​നി (21)
15. കു​ഴി​പ്പ​ള്ളി സ്വ​ദേ​ശി (10)
16. കു​ഴി​പ്പ​ള്ളി സ്വ​ദേ​ശി​നി (44)
17. കു​ഴി​പ്പ​ള്ളി സ്വ​ദേ​ശി (63)
18. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി
19. ചെ​ല്ലാ​നം സ്വ​ദേ​ശി​നി (52)
20. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി (33)
21. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (41)
22. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി (20)
23. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി (25)
24. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി (28)
25. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി (21)
26. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി (47)
27. തേ​വ​ര സ്വ​ദേ​ശി​നി (75)
28. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ (21 )
29. നി​ല​വി​ൽ എ​റ​ണാ​കു​ള​ത്തു ജോ​ലി ചെ​യ്യു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (23)
30. നി​ല​വി​ൽ ക​ള​മ​ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി (32)
31. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി (74 )
32. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി (42)
33. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി (53)
34. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി (35)
35. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി (50)
36. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി (78)
37. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി (78)
38. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി (8)
39. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (12)
40. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (17)
41. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (24)
42. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (45)
43. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (46)
44. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (50)
45. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (56)
46. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (68)
47. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (24)
48. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (51)
49. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (60)
50. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (8)
51. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (15)
52. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (44)
53. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (13)
54. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (8)
55. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി (50)
56. വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി (46)
57. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ കു​ന്ന​ത്ത്നാ​ട് സ്വ​ദേ​ശി(76)
58. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക. ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി (31 )
59. പാ​ലാ​രി​വ​ട്ട​ത്തു താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (33)

146 പേ​ർ വ്യാ​ഴാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. എ​റ​ണാ​കു​ളം ജി​ല്ലാ​ക്കാ​രാ​യ 124 പേ​രും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള 19 പേ​രും. മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 3 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 430 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1398 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.