ന​ല്ല​ത​ണ്ണി​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, August 7, 2020 4:14 AM IST
ഇ​ടു​ക്കി: ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ന​ല്ല​ത​ണ്ണി സ്വ​ദേ​ശി മാ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ ന​ല്ല​ത​ണ്ണി സ്വ​ദേ​ശി അ​നീ​ഷി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഇ​ടു​ക്കി ഏ​ല​പ്പാ​റ-​വാ​ഗ​മ​ൺ റൂ​ട്ടി​ൽ ന​ല്ല​ത​ണ്ണി പാ​ല​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. പാ​ലൊ​ഴു​കും പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ദ്യം ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.