ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു; ജാ​ഗ്ര​ത
Friday, August 7, 2020 9:15 AM IST
എ​റ​ണാ​കു​ളം: ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ഇ​തോ​ടെ പെ​രി​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

അ​ലു​വ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തും വെ​ള്ളം ക​യ​റി. പെ​രി​യാ​റി​ൽ ജ​ല നി​ര​പ്പ് ഉ​യ​ർ​ന്നു. ഈ ​സ​ഹാ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ എ​ട്ട് ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.