കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​റ്റി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
Friday, August 7, 2020 11:06 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ല്‍ സ്വ​ദേ​ശി റീ​ഷ്‌​കോ​വ്(43)​ആ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റ് ഓ​ട്ടോ​വ​ണ്‍ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു റീ​ഷ്‌​കോ​വ്.

മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും. ഭാ​ര്യ സൗ​മ്യ. മ​ക​ന്‍ ഗ​ബ്രി​യേ​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.