മൂ​ന്നാ​ർ ദു​ര​ന്തം; എ​യ​ർ​ലി​ഫ്റ്റിം​ഗ് പ്ര​തി​സ​ന്ധി​യി​ൽ
Friday, August 7, 2020 1:22 PM IST
കൊ​ച്ചി: മൂ​ന്നാ​റി​ലെ ദു​ര​ന്ത​മേ​ഖ​ല​യി​ൽ​നി​ന്നും എ​യ​ർ​ലി​ഫ്റ്റിം​ഗ് പ്ര​തി​സ​ന്ധി​യി​ൽ. കാ​ലാ​വ​സ്ഥ​യാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. കേ​ര​ളം വ്യോ​മ​സേ​ന​യോ​ട് ഹെ​ലി​ക്കോ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ്യോ​മ​സേ​ന​യു​ടെ 50 അം​ഗ സം​ഘം പ്ര​ദേ​ശ​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടു.

നി​ല​വി​ൽ റോ​ഡ് മാ​ർ​ഗ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.