ക​ണ്ണൂ​രി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു
Friday, August 7, 2020 3:39 PM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. ഇ​രി​ട്ടി മു​ടി​യി​രി​ഞ്ഞി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ക്ക​യ​ങ്ങാ​ട് സ്വ​ദേ​ശി ജോം ​തോ​മ​സ് (28) ആ​ണ് മ​രി​ച്ച​ത് . കേ​ബി​ൾ ടി​വി ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ജോ​ലി​ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.