മൂ​ന്നാ​റി​ൽ പ്ര​ത്യേ​ക മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സം​ഘ​വും
Friday, August 7, 2020 4:18 PM IST
മൂ​ന്നാ​ർ: ഇ​ടു​ക്കി​യി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ പ്ര​ത്യേ​ക മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘ​വും. പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.കെ. ഷൈലജ അ​റി​യി​ച്ചു.

ഇ​തോ​ടൊ​പ്പം 15 ആം​ബു​ല​ന്‍​സു​ക​ളും സം​ഭ​വ സ്ഥ​ല​ത്തേ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തേ​യും നി​യോ​ഗി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.