തോ​ട്ടം മേ​ഖ​ല​യി​ലെ ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​ൻ നി​ർ​ദേ​ശം
Friday, August 7, 2020 4:26 PM IST
തി​രു​വ​ന​ന്ത​പു​രം: തോ​ട്ടം മേ​ഖ​ല​യി​ലെ ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ബ​ന്ധ​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മൂ​ന്നാ​റി​ലെ രാ​ജ​മ​ല​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ർ​ദേ​ശം.

രാ​ജ​മ​ല​യി​ൽ ല​യ​ത്തി​നു​മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് 14 പേ​രാ​ണ് മ​രി​ച്ച​ത്. 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 53 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.