കോ​വി​ഡ് വ്യാ​പ​നം; ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം മാ​റ്റി
Friday, August 7, 2020 5:54 PM IST
ന്യൂ​ഡ​ല്‍​ഹി: ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം മാ​റ്റി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കാ​നി​രു​ന്ന പ​ര​ട്യ​ന​മാ​ണ് മാ​റ്റി​യ​ത്.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹം എ​ന്ന നി​ല​യി​ലാ​ണ് ഏ​ക​ദി​ന, ട്വ​ന്‍റി-20 പ​ര​മ്പ​ര​ക​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.