കൊല്ലത്ത് 36 പേർക്ക് കോവിഡ്; ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത നാല് കേ​സു​ക​ൾ
Friday, August 7, 2020 8:15 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന് 36 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ നാ​ല് പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ അഞ്ച് പേ​ർ​ക്കും സ​മ്പ​ർ​ക്കം മൂ​ലം 22 പേ​ർ​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത നാല് കേ​സു​ക​ളു​മു​ണ്ട്. തേ​വ​ല​ക്ക​ര പു​ത്ത​ൻ​സ​ങ്കേ​തം സ്വ​ദേ​ശി​നി​യാ​യ ച​വ​റ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന് 32 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ​വ​ർ

1 ത​ഴ​വ മ​ണ​പ്പ​ള​ളി സ്വ​ദേ​ശി 36 സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി.
2 തൊ​ടി​യൂ​ർ മു​ഴ​ങ്ങോ​ടി സ്വ​ദേ​ശി 29 ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി.
3 അ​ഞ്ച​ൽ ഠൗ​ൺ സ്വ​ദേ​ശി​നി 29 സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി.
4 തൊ​ടി​യൂ​ർ വേ​ങ്ങ​റ സ്വ​ദേ​ശി 26 സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​ർ

5 ത​ഴ​വ സൗ​ത്ത് ഈ​സ്റ്റ് സ്വ​ദേ​ശി 23 ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​മെ​ത്തി
6 അ​ഞ്ച​ൽ അ​ഗ​സ്ത്യ​ക്കോ​ട് സ്വ​ദേ​ശി 27 ഡാ​ർ​ജ​ലി​ങ്ങി​ൽ നി​ന്നു​മെ​ത്തി
7 ത​ഴ​വ സൗ​ത്ത് ഈ​സ്റ്റ് സ്വ​ദേ​ശി 55 ചെ​ന്നൈ​യി​ൽ നി​ന്നു​മെ​ത്തി.
8 ത​ഴ​വ പാ​വു​മ്പ സ്വ​ദേ​ശി 25 ല​ഡാ​ക്കി​ൽ നി​ന്നു​മെ​ത്തി
9 ഇ​ട്ടി​വ കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി 32 പ​ഞ്ചാ​ബി​ൽ നി​ന്നു​മെ​ത്തി

സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

10 അ​ഞ്ച​ൽ ആ​ല​ഞ്ചേ​രി സ്വ​ദേ​ശി​നി 24 സ​മ്പ​ർ​ക്കം മൂ​ലം
11 ഏ​രൂ​ർ കാ​ഞ്ഞ​വ​യ​ൽ സ്വ​ദേ​ശി​നി 24 സ​മ്പ​ർ​ക്കം മൂ​ലം
12 ക​ട​വൂ​ർ ഇ​ഞ്ച​വി​ള സ്വ​ദേ​ശി 43 സ​മ്പ​ർ​ക്കം മൂ​ലം
13 ക​ര​വാ​ളൂ​ർ വെ​ഞ്ചേ​മ്പ് സ്വ​ദേ​ശി​നി 96 സ​മ്പ​ർ​ക്കം മൂ​ലം
14 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പ​ന​മൂ​ട് സ്വ​ദേ​ശി 58 സ​മ്പ​ർ​ക്കം മൂ​ലം
15 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി 39 സ​മ്പ​ർ​ക്കം മൂ​ലം
16 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കാ​വ​നാ​ട് പ​ള​ളി​ത്താ​ഴെ സ്വ​ദേ​ശി 75 സ​മ്പ​ർ​ക്കം മൂ​ലം
17 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കാ​വ​നാ​ട് പ​ള​ളി​ത്താ​ഴെ സ്വ​ദേ​ശി​നി 68 സ​മ്പ​ർ​ക്കം മൂ​ലം
18 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കാ​വ​നാ​ട് പ​ള​ളി​ത്താ​ഴെ സ്വ​ദേ​ശി​നി 45 സ​മ്പ​ർ​ക്കം മൂ​ലം
19 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ തൃ​ക്ക​ട​വൂ​ർ സ്വ​ദേ​ശി 31 സ​മ്പ​ർ​ക്കം മൂ​ലം
20 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ തൃ​ക്ക​ട​വൂ​ർ സ്വ​ദേ​ശി 39 സ​മ്പ​ർ​ക്കം മൂ​ലം
21 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പ​ന​മൂ​ട് സ്വ​ദേ​ശി 34 സ​മ്പ​ർ​ക്കം മൂ​ലം
22 ച​വ​റ പ​ട്ട​ത്താ​നം സ്വ​ദേ​ശി​നി 53 സ​മ്പ​ർ​ക്കം മൂ​ലം
23 ച​വ​റ പു​തു​കാ​ട് സ്വ​ദേ​ശി​നി 19 സ​മ്പ​ർ​ക്കം മൂ​ലം
24 തൃ​ക്കോ​വി​ൽ​വ​ട്ടം ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി​നി 40 സ​മ്പ​ർ​ക്കം മൂ​ലം
25 തൃ​ക്കോ​വി​ൽ​വ​ട്ടം മൈ​ല​പ്പൂ​ർ സ്വ​ദേ​ശി​നി 40 സ​മ്പ​ർ​ക്കം മൂ​ലം
26 തേ​വ​ല​ക്ക​ര കോ​യി​വി​ള സ്വ​ദേ​ശി 64 സ​മ്പ​ർ​ക്കം മൂ​ലം
27 നീ​ണ്ട​ക​ര പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി​നി 35 സ​മ്പ​ർ​ക്കം മൂ​ലം
28 നീ​ണ്ട​ക​ര മെ​രി​ലാ​ന്റ് സ്വ​ദേ​ശി​നി 38 സ​മ്പ​ർ​ക്കം മൂ​ലം
29 നെ​ടു​മ്പ​ന മീ​യ​ണ്ണൂ​ർ സ്വ​ദേ​ശി 41 സ​മ്പ​ർ​ക്കം മൂ​ലം
30 മൈ​ലം പ​ള​ളി​ക്ക​ൽ സ്വ​ദേ​ശി​നി 58 സ​മ്പ​ർ​ക്കം മൂ​ലം
31 വെ​ളി​യം പു​ല​രി​മു​ക്ക് സ്വ​ദേ​ശി 28 സ​മ്പ​ർ​ക്കം മൂ​ലം
32 ച​വ​റ പ​ട്ട​ത്താ​നം സ്വ​ദേ​ശി 61 ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
33 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ രാ​മ​ൻ കു​ള​ങ്ങ​ര സ്വ​ദേ​ശി 60 ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
34 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി 49 ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
35 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ഇ​ളം​കു​ളം മു​ക്കാ​ട് ന​ഗ​ർ സ്വ​ദേ​ശി​നി 28 ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
36 തേ​വ​ല​ക്ക​ര പു​ത്ത​ൻ​സ​ങ്കേ​തം സ്വ​ദേ​ശി​നി 31 ച​വ​റ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.