എ​റ​ണാ​കു​ളത്ത് 82 പേ​ർ​ക്ക് കോ​വി​ഡ്; അഞ്ചുപേരൊഴിച്ച് എല്ലാവരും സമ്പർക്ക രോഗികൾ
Friday, August 7, 2020 8:22 PM IST
എ​റ​ണാ​കു​ളം: ജി​ല്ല​യി​ൽ ഇ​ന്ന് 82 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ അ​ഞ്ച് പേ​രൊ​ഴി​ച്ച് മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.

‌ഇ​ന്ന് 29 പേ​ർ രോ​ഗ മു​ക്തി നേ​ടി. 705 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ‌109 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1198 ആ​ണ്.

ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ർ

1. മം​ഗ​ലാ​പു​ര​ത്തു നി​ന്നെ​ത്തി​യ യാ​ത്രി​ക​ൻ (4 )
2. മം​ഗ​ലാ​പു​ര​ത്തു നി​ന്നെ​ത്തി​യ യാ​ത്രി​ക​ൻ (5 )
3. മം​ഗ​ലാ​പു​ര​ത്തു നി​ന്നെ​ത്തി​യ യാ​ത്രി​ക (29 )
4. ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി (21 )
5. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി (42)

സ​മ്പ​ർ​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

6. അ​യ്യ​മ്പു​ഴ സ്വ​ദേ​ശി​നി(48)
7. ആ​ല​പ്പു​ഴ സ്വ​ദേ​ശി ( 10 )
8. ആ​ല​പ്പു​ഴ സ്വ​ദേ​ശി ( 6 )
9. ആ​ല​പ്പു​ഴ സ്വ​ദേ​ശി ( 73 )
10. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ( 35 )
11. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ( 64 )
12. എ​ട​ക്കാ​ട്ടു​വ​യ​ൽ സ്വ​ദേ​ശി (27)
13. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി (25)
14. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​നി(50)
15. കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​നി(35)
16. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(47)
17. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(85)
18. ചെ​ല്ലാ​നം സ്വ​ദേ​ശി (18)
19. ചെ​ല്ലാ​നം സ്വ​ദേ​ശി (21)
20. ചെ​ല്ലാ​നം സ്വ​ദേ​ശി (3)
21. ചെ​ല്ലാ​നം സ്വ​ദേ​ശി (52)
22. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(27)
23. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(40)
24. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(50)
25. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി (46)
26. ചേ​രാ​ന​ല്ലൂ​ർ സ്വ​ദേ​ശി(37)
27. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(51)
28. തേ​വ​ര സ്വ​ദേ​ശി (35)
29. തേ​വ​ര സ്വ​ദേ​ശി (62)
30. തേ​വ​ര സ്വ​ദേ​ശി​നി(32)
31. തേ​വ​ര സ്വ​ദേ​ശി​നി(57)
32. തേ​വ​ര സ്വ​ദേ​ശി​നി(9)
33. തോ​പ്പും​പ​ടി സ്വ​ദേ​ശി ( 29 )
34. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി ( 2)
35. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി ( 47 )
36. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി ( 5 )
37. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി ( 56 )
38. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി ( 8)
39. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി(20)
40. പ​ള്ളു​രു​ത്തി സ്വ​ദേ​ശി (20)
41. പ​ള്ളു​രു​ത്തി സ്വ​ദേ​ശി (37)
42. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി ( 37 )
43. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി (35)
44. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (10)
45. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (11)
46. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (16)
47. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (34)
48. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (63)
49. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (7)
50. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (8)
51. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(11)
52. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(14)
53. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(29)
54. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(36)
55. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(46)
56. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(56)
57. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(65)
58. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (27)
59. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ( 20 )
60. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ( 28 )
61. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ( 30 )
62. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ( 33 )
63. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ( 34 )
64. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ( 43)
65. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ( 70 )
66. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി ( 44 )
67. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി ( 65 )
68. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (42)
69. മു​ട​ക്കു​ഴ സ്വ​ദേ​ശി​നി (35)
70. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി (25)
71. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി (54)
72. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി (94)
73. വാ​ഴ​ക്കു​ളം സ്വ​ദേ​ശി (51)
74. വെ​ണ്ണ​ല സ്വ​ദേ​ശി​നി(50)
75. വ​ല്ലാ​ർ​പാ​ടം സ്വ​ദേ​ശി​നി​യാ​യ ആ​ശ പ്ര​വ​ർ​ത്ത​ക (37)
76. ക​രു​വേ​ലി​പ്പ​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക.​എ റ​ണാ​കു​ളം സ്വ​ദേ​ശി​നി (27)
77. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക. ആ​ലു​വ സ്വ​ദേ​ശി​നി (55 )
78. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​നി​യാ​യ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (31)
79. വാ​ഴ​ക്കു​ളം സ്വ​ദേ​ശി (38 )
80. എ​റ​ണാ​കു​ളം സ്വ​ദേ​ശി (22)
81. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (41 )
82. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​നി(38)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.