പാ​ലാ​യി​ൽ ജ​ല​നി​ര​പ്പ് കു​റ​യു​ന്നു; ആ​ശ്വാ​സം
Saturday, August 8, 2020 8:19 AM IST
കോ​ട്ട​യം: ക​ന​ത്ത​മ​ഴ​യി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ മീ​നി​ച്ചി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പി​ൽ കു​റ​വ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ഴ കാ​ര്യ​മാ​യി പെ​യ്യാ​തി​രു​ന്ന​തോ​ടെ​യാ​ണ് ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​ത്. പു​ല​ർ​ച്ചെ ര​ണ്ടി​ന് ഉ​ണ്ടാ​യി​രു​ന്ന​തിേ​നേ​ക്കാ​ൾ ര​ണ്ട​ടി കു​റ​വാ​ണ് ഇ​പ്പോ​ൾ ജ​ല​നി​ര​പ്പെ​ന്നാ​ണ്് വി​വ​രം.

തീ​ക്കോ​യി, ചേ​രി​പാ​ട്, മു​ണ്ട​ക്ക​യം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും വെ​ള്ളം കു​റ​ഞ്ഞി​ട്ടു​ണ്ട്. മു​ണ്ട​ക്ക​യ​ത്ത് 58.895 മീ​റ്റ​ർ ആ​ണ് മു​ന്ന​റി​യി​പ്പ് ലെ​വ​ൽ. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ത് 57.345 മീ​റ്റ​ർ ആ​ണ്. ചേ​രി​പ്പാ​ട് മു​ന്ന​റി​യി​പ്പ് ലെ​വ​ൽ 11.58മീ​റ്റ​ർ ആ​ണ്. നി​ല​വി​ലെ ജ​ല​നി​ര​പ്പ് 10.93 മീ​റ്റ​ർ ആ​ണ്.

അ​തേ​സ​മ​യം, തൊ​ടു​പു​ഴ റൂ​ട്ട് ഒ​ഴി​കെ​യു​ള്ള ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഇ​പ്പോ​ഴും പു​ന​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.