ക​രി​പ്പൂ​ർ അ​പ​ക​ടം: തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തി​രു​ന്ന​ത് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​ദീ​പ്
Saturday, August 8, 2020 9:37 AM IST
ന്യൂ​ഡ​ല്‍​ഹി: ക​രി​പ്പൂ​രി​ല്‍ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​പ്പോ​ള്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തി​രു​ന്ന​തു​മൂ​ലം വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​താ​യി കേ​ന്ദ്ര​വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി. ക​രി​പ്പൂ​രി​ലേ​ക്ക് തി​രി​ക്കും മു​മ്പ് ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​ജി​സി​യു​ടെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷം കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ത്തി​ലേ​ക്ക് പോ​കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.