ക​രി​പ്പൂ​രി​ൽ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
Saturday, August 8, 2020 12:36 PM IST
മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. വി​മാ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​താ​യും എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്റ്റ​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി വി​മാ​നാ​പ​ക​ടം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് താ​ത്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്. 16 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​നം ദി​ശ തെ​റ്റി​ച്ചാ​ണ് പൈ​ല​റ്റ് ഇ​റ​ക്കി​യ​തെ​ന്ന് എ​ടി​സി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി ഡി​ജി​സി​എ നി​യോ​ഗി​ച്ച സം​ഘം ക​രി​പ്പൂ​രി​ൽ എ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.