കേ​ന്ദ്ര​മ​ന്ത്രി​യും ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും കോ​ഴി​ക്കോ​ട്ടെ​ത്തി
Saturday, August 8, 2020 1:03 PM IST
തി​രു​വ​ന​ന്ത​പു​രം: വി​മാ​നാ​പ​ക​ടം വി​ല​യി​രു​ത്താ​നാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി, ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ ഉ​ന്ന​ത​ർ കോ​ഴി​ക്കോ​ട്ടെ​ത്തി.

മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​കെ. ശൈ​ല​ജ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ക​രി​പ്പൂ​രി​ലെ​ത്തി​യി​രു​ന്നു. മ​ന്ത്രി കെ.​ടി. ജ​ലി​ലും സ്ഥ​ല​ത്ത് കാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.