സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ചു; ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ്
Saturday, August 8, 2020 1:45 PM IST
കോ​ഴി​ക്കോ​ട്: സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ ക​രി​പ്പൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ചു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും ഭ​ര​ണ​കൂ​ട​വും കൃ​ത്യ​മാ​യി ഇ​ട​പെ​ട്ടു​വെ​ന്നും ക​രി​പ്പൂ​രി​ലെ​ത്തി​യ മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ൽ അ​ഗാ​ധ ദുഃ​ഖ​വും മ​ന്ത്രി രേ​ഖ​പ്പെ​ടു​ത്തി.

അ​പ​ക​ട​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​നം. ഊ​ഹാ​പോ​ഹ​ത്തി​നു​ള്ള സ​മ​യ​മ​ല്ല ഇ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റ​ണ്‍​വേ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ന്‍റെ ര​ണ്ട് ബ്ലാ​ക്ക്ബോ​ക്സു​ളും കി​ട്ടി. ഡാ​റ്റ റെ​ക്കോ​ർ​ഡ​റും ക​ണ്ടെ​ത്തി​യെ​ന്നും അ​പ​ക​ട​കാ​ര​ണം അ​റി​യാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വ​ള​രെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പൈ​ല​റ്റാ​യി​രു​ന്നു വി​ക്രം സാ​ഠേ. അ​ന്വേ​ഷ​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി ത​ന്നെ ആ​രം​ഭി​ച്ചു. ആ​ദ്യ സം​ഘം പു​ല​ർ​ച്ചെ ര​ണ്ടി​ന് ത​ന്നെ എ​ത്തി​യി​രു​ന്നു. ര​ണ്ടാം സം​ഘ​വും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ സം​ഘം ആ​ദ്യ​മെ​ത്ത​ട്ടെ​യ​ന്ന് ക​രു​തി​യാ​ണ് താ​ൻ യാ​ത്ര വൈ​കി​പ്പി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​യി 10 ല​ക്ഷം രൂ​പ വീ​തം ന​ൽ​കും. സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും നി​സാ​ര പ​രി​ക്കു​ള്ള​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ന​ൽ​കു​മെ​ന്നും ഹ​ർ​ദീ​പ് സിം​ഗ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.