ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; കു​ഴ​ഞ്ഞ് വീ​ണു​മ​രി​ച്ച ആ​ൾ​ക്ക് രോ​ഗം
Saturday, August 8, 2020 6:36 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. ആ​ല​പ്പു​ഴ​യി​ല്‍ കു​ഴ​ഞ്ഞ് വീ​ണു​മ​രി​ച്ച ആ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ജെ​റി​ൻ (29) ന് ​ആ​ണ് മ​രി​ച്ച​ത്. മ​ര​ണ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ആ​റാം തീ​യ​തി ആ​ണ് ജെ​റി​ൻ മ​രി​ച്ച​ത്. സ്വ​കാ​ര്യ ചി​ട്ടി ക​മ്പ​നി​യി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.