തൃ​ശൂ​രി​ലെ ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​വ്യാ​പ​നം കു​റ​വി​ല്ല; ശ​നി​യാ​ഴ്ച 64 പേ​ർ പോ​സി​റ്റീ​വ്
Saturday, August 8, 2020 7:03 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 64 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 571 ആ​യി. ശ​നി​യാ​ഴ്ച 72 പേ​ർ രോ​ഗ​മു​ക്ത​രാ​യി. അ​സു​ഖ​ബാ​ധി​ത​രാ​യ 1417 പേ​രേ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്തി​ട്ടു​ള​ള​ത്. ആ​കെ പോ​സി​റ്റീ​വാ​യ​വ​രു​ടെ എ​ണ്ണം 2005 ആ​യി.

ശ​നി​യാ​ഴ്ച 54 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ മൂ​ന്ന് കേ​സു​ക​ൾ ഉ​റ​വി​ട​മ​റി​യാ​ത്ത​താ​ണ്. ആ​റ് ക്ല​സ്റ്റ​റു​ക​ൾ മു​ഖേ​ന രോ​ഗം പ​ക​ർ​ന്നു. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ ആ​റ്, ശ​ക്ത​ൻ ക്ല​സ്റ്റ​ർ ആ​റ്, ക​ഐ​സ്ഇ ക്ല​സ്റ്റ​ർ മൂ​ന്ന്, പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ ര​ണ്ട്, കാ​ട്ടി​ക്ക​ര​കു​ന്ന് ക്ല​സ്റ്റ​ർ ഒ​ന്ന്, രാ​മ​പു​രം ക്ല​സ്റ്റ​ർ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക്ല​സ്റ്റ​റു​ക​ളി​ലെ രോ​ഗ​പ്പ​ക​ർ​ച്ച.

മ​റ്റു സ​ന്പ​ർ​ക്കം വ​ഴി 32 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന മൂ​ന്ന് പേ​ർ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന ഏ​ഴ് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

1. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ- മേ​ലൂ​ർ - 39 സ്ത്രീ.
2. ​ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ- കോ​ട​ശ്ശേ​രി - 45 പു​രു​ഷ​ൻ.
3. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ- കോ​ട​ശ്ശേ​രി - 33 പു​രു​ഷ​ൻ.
4. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ- കോ​ട​ശ്ശേ​രി - 22 പു​രു​ഷ​ൻ.
5. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ- മേ​ലൂ​ർ - 55 സ്ത്രീ.
6. ​ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ- ചാ​ല​ക്കു​ടി - 31 പു​രു​ഷ​ൻ.
7. ശ​ക്ത​ൻ ക്ല​സ്റ്റ​ർ- ചേ​ർ​പ്പ് - 29 പു​രു​ഷ​ൻ.
8. ശ​ക്ത​ൻ ക്ല​സ്റ്റ​ർ- അ​ടാ​ട്ട് - 60 സ്ത്രീ.
9. ​ശ​ക്ത​ൻ ക്ല​സ്റ്റ​ർ- കു​ന്നം​കു​ളം- 64 സ്ത്രീ.
10. ​ശ​ക്ത​ൻ ക്ല​സ്റ്റ​ർ- കു​ന്നം​കു​ളം- 64 പു​രു​ഷ​ൻ.
11. ശ​ക്ത​ൻ ക്ല​സ്റ്റ​ർ- ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ - 35 പു​രു​ഷ​ൻ.
12. ശ​ക്ത​ൻ ക്ല​സ്റ്റ​ർ- ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ - 56 സ്ത്രീ.
13. ​പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ- ക​ട​ങ്ങോ​ട് - 47 പു​രു​ഷ​ൻ.
14. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ- ക​ട​വ​ല്ലൂ​ർ - 37 സ്ത്രീ.
15. ​കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ- പൂ​മം​ഗ​ലം - 9 മാ​സം ആ​ണ്‍​കു​ട്ടി.
16. കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ- പൂ​മം​ഗ​ലം - 36 പു​രു​ഷ​ൻ.
17. കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ- പു​ത്ത​ൻ​ച്ചി​റ - 22 പു​രു​ഷ​ൻ.
18. കാ​ട്ടി​ക്ക​ര​കു​ന്ന് ക്ല​സ്റ്റ​ർ- വേ​ളൂ​ക്ക​ര - 55 സ്ത്രീ.
19. ​രാ​മ​പു​രം ക്ല​സ്റ്റ​ർ- കാ​ട്ടാ​ക്കാ​ന്പാ​ൽ - 64 പു​രു​ഷ​ൻ.
20. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന മ​തി​ല​കം സ്വ​ദേ​ശി - 32 പു​രു​ഷ​ൻ.
21. ദു​ബാ​യി​ൽ​നി​ന്ന് വ​ന്ന തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി - 24 പു​രു​ഷ​ൻ.
22. മ​സ്ക്ക​റ്റി​ൽ​നി​ന്ന് വ​ന്ന മ​തി​ല​കം സ്വ​ദേ​ശി - 33 പു​രു​ഷ​ൻ.
23. മ​സ്ക്ക​റ്റി​ൽ​നി​ന്ന് വ​ന്ന ഏ​റി​യാ​ട് സ്വ​ദേ​ശി - 33 പു​രു​ഷ​ൻ.
24. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന കോ​ട​ശ്ശേ​രി സ്വ​ദേ​ശി - 32 പു​രു​ഷ​ൻ.
25. മും​ബൈ​യി​ൽ നി​ന്ന് വ​ന്ന കൈ​പ്പ​റ​ന്പ് സ്വ​ദേ​ശി - 45 പു​രു​ഷ​ൻ.
26. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന പ​റ​വ​ട്ടാ​നി സ്വ​ദേ​ശി - 29 പു​രു​ഷ​ൻ.
27. പൂ​നൈ​യി​ൽ നി​ന്ന് വ​ന്ന എ​ള​വ​ള​ളി സ്വ​ദേ​ശി - 30 പു​രു​ഷ​ൻ.
28. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന വ​ര​വൂ​ർ സ്വ​ദേ​ശി - 38 പു​രു​ഷ​ൻ.
29. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന ക​ട​ങ്ങോ​ട് സ്വ​ദേ​ശി - 35 പു​രു​ഷ​ൻ.
30. സ​ന്പ​ർ​ക്കം- വ​ട​ക്കാ​ഞ്ച​രി - 33 പു​രു​ഷ​ൻ.
31. സ​ന്പ​ർ​ക്കം- വ​ട​ക്കാ​ഞ്ച​രി - 62 പു​രു​ഷ​ൻ.
32. സ​ന്പ​ർ​ക്കം- വ​ട​ക്കാ​ഞ്ച​രി - 55 സ്ത്രീ.
33. ​സ​ന്പ​ർ​ക്കം- വ​ട​ക്കാ​ഞ്ച​രി - 43 സ്ത്രീ.
34. ​സ​ന്പ​ർ​ക്കം- ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ - 20 പു​രു​ഷ​ൻ.
35. സ​ന്പ​ർ​ക്കം- ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ - 16 ആ​ണ്‍​കു​ട്ടി.
36. സ​ന്പ​ർ​ക്കം- ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ - 42 സ്ത്രീ.
37. ​സ​ന്പ​ർ​ക്കം- ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ -24 സ്ത്രീ.
38. ​സ​ന്പ​ർ​ക്കം- കൊ​ടു​ങ്ങ​ലൂ​ർ - 53 പു​രു​ഷ​ൻ.
39. സ​ന്പ​ർ​ക്കം- മ​തി​ല​കം- 27 പു​രു​ഷ​ൻ.
40. സ​ന്പ​ർ​ക്കം- കു​ഴൂ​ർ- 2 പെ​ണ്‍​കു​ട്ടി.
41. സ​ന്പ​ർ​ക്കം- കു​ഴൂ​ർ- 29 സ്ത്രീ.
42. ​സ​ന്പ​ർ​ക്കം- മു​രി​യാ​ട് - 54 സ്ത്രീ.
43. ​സ​ന്പ​ർ​ക്കം- കൈ​പ്പ​മം​ഗ​ലം - 32 സ്ത്രീ.
44. ​സ​ന്പ​ർ​ക്കം- കൈ​പ്പ​മം​ഗ​ലം - 10 ആ​ണ്‍​കു​ട്ടി.
45. സ​ന്പ​ർ​ക്കം- കൈ​പ്പ​മം​ഗ​ലം - 30 സ്ത്രീ.
46. ​സ​ന്പ​ർ​ക്കം- കൈ​പ്പ​മം​ഗ​ലം - 38 പു​രു​ഷ​ൻ.
47. സ​ന്പ​ർ​ക്കം- കാ​റ​ളം - 72 സ്ത്രീ.
48. ​സ​ന്പ​ർ​ക്കം- എ​ട​ത്തി​രി​ഞി - 24 സ്ത്രീ.
49. ​സ​ന്പ​ർ​ക്കം- എ​രു​മ​പ്പെ​ട്ടി - 13 ആ​ണ്‍​കു​ട്ടി.
50. സ​ന്പ​ർ​ക്കം- ചേ​ല​ക്ക​ര- 57 സ്ത്രീ.
51. ​സ​ന്പ​ർ​ക്കം- ക​ണ്ടാ​ണ​ശ്ശേ​രി - 48 സ്ത്രീ.
52. ​സ​ന്പ​ർ​ക്കം- ക​ണ്ടാ​ണ​ശ്ശേ​രി - 56 പു​രു​ഷ​ൻ.
53. സ​ന്പ​ർ​ക്കം- കു​ന്നം​കു​ളം - 14 ആ​ണ്‍​കു​ട്ടി.
54. സ​ന്പ​ർ​ക്കം- കു​ന്നം​കു​ളം - 29 പു​രു​ഷ​ൻ.
55. സ​ന്പ​ർ​ക്കം- വെ​ങ്കി​ട​ങ്ങ് - 40 പു​രു​ഷ​ൻ.
56. സ​ന്പ​ർ​ക്കം- വ​ട​ക്കാ​ഞ്ചേ​രി - 15 ആ​ണ്‍​കു​ട്ടി.
57. സ​ന്പ​ർ​ക്കം- വ​ട​ക്കാ​ഞ്ചേ​രി - 37 സ്ത്രീ.
58. ​സ​ന്പ​ർ​ക്കം- വ​ട​ക്കാ​ഞ്ചേ​രി - 15 ആ​ണ്‍​കു​ട്ടി.
59. സ​ന്പ​ർ​ക്കം- കൊ​ടു​ങ്ങ​ലൂ​ർ - 11 ആ​ണ്‍​കു​ട്ടി.
60. സ​ന്പ​ർ​ക്കം- കൊ​ടു​ങ്ങ​ലൂ​ർ - 40 സ്ത്രീ.
61. ​സ​ന്പ​ർ​ക്കം- വ​ട​ക്കാ​ഞ്ചേ​രി - 62 സ്ത്രീ.
62. ​ഉ​റ​വി​ട​മ​റി​യാ​ത്ത മ​തി​ല​കം സ്വ​ദേ​ശി - 23 പു​രു​ഷ​ൻ.
63. ഉ​റ​വി​ട​മ​റി​യാ​ത്ത എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി - 36 സ്ത്രീ.
64. ​ഉ​റ​വി​ട​മ​റി​യാ​ത്ത പു​ത്തൂ​ർ സ്വ​ദേ​ശി - 37 പു​രു​ഷ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.