അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ഒ​രാ​ളെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി
Sunday, August 9, 2020 3:07 PM IST
പ​ത്ത​നം​തി​ട്ട: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ഒ​രാ​ളെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. പ്ര​മാ​ടം കൊ​ടു​ന്ത​റ സ്വ​ദേ​ശി രാ​ജ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​കയാണെന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.