ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ്; 22 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, August 9, 2020 5:09 PM IST
കോ​ട്ട​യം: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ്. ഏ​റ്റു​മാ​നൂ​ർ മാ​ട​പ്പാ​ട് ശി​ശു​വി​ഹാ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി കൃ​ഷി​ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ദ്ദേ​ഹം. ഇ​തോ​ടെ ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 22 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.