ഇ​ടു​ക്കി​യി​ൽ 17 പേ​ർ​ക്ക് കോ​വി​ഡ്; 14 പേ​രും സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Sunday, August 9, 2020 7:04 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ 17 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 14 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഒ​രാ​ളു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

സ​മ്പ​ർ​ക്കം

ക​രി​ങ്കു​ന്നം സ്വ​ദേ​ശി (28)

ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി (51)

ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി (36)

ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി (29)

ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി (30)

തൊ​ടു​പു​ഴ സ്വ​ദേ​ശി (15)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​യാ​യ മൂ​ന്നു വ​യ​സ്സു​കാ​ര​ൻ

തൊ​ടു​പു​ഴ സ്വ​ദേ​ശി (58)

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (52)

ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ എ​ട്ടു വ​യ​സ്സു​കാ​രി

ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ. (42)

ശാ​ന്ത​ൻ​പാ​റ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (54)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (19)

ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (22)-ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല


മ​റ്റ് സം​സ്ഥാ​ന​ത്തു​നി​ന്നും വ​ന്ന​വ​ർ

അ​ടി​മാ​ലി മ​ന്നാം​ങ്ക​ണ്ടം സ്വ​ദേ​ശി (31)

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

പാ​മ്പാ​ടും​പാ​റ സ്വ​ദേ​ശി (56)

വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (22)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.