പത്തനംതിട്ടയിൽ 62 പേർ കോവിഡ് രോഗ മുക്തരായി; 30 പേർക്ക് രോഗം സ്ഥിരീകരിച്ചു
Sunday, August 9, 2020 7:52 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 30 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 13 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 10 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഏ​ഴു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​ന്ന് 62 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1542 ആ​യി. ഇ​തു​വ​രെ ആ​കെ 1800 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 836 പേ​ര്‍ സ​മ്പ​ര്‍​ക്ക രോ​ഗി​ക​ളാ​ണ്. ഇ​തു​വ​രെ ര​ണ്ടു പേ​ര്‍ മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ര്‍

1) ഖ​ത്ത​റി​ല്‍ നി​ന്നും എ​ത്തി​യ റാ​ന്നി-​പെ​രു​നാ​ട്, മാ​മ്പാ​റ സ്വ​ദേ​ശി​നി (58)
2) സൗ​ത്ത് ആ​ഫ്രി​ക്ക​യി​ല്‍ നി​ന്നും എ​ത്തി​യ മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (52)
3) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ പ്ര​മാ​ടം സ്വ​ദേ​ശി (34)
4) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി (28)
5) ഇ​റാ​ക്കി​ല്‍ നി​ന്നും എ​ത്തി​യ കൈ​പ്പ​ട്ടൂ​ര്‍ സ്വ​ദേ​ശി (32)
6) സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി​യ ആ​റ​ന്മു​ള സ്വ​ദേ​ശി (52)
7) സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി​യ പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി (29)
8) സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (46)
9) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി (42)
10) സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി​യ ചെ​ന്നീ​ര്‍​ക്ക​ര സ്വ​ദേ​ശി (69)

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍

11) ശ്രീ​ന​ഗ​റി​ല്‍ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (46)
12) ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും എ​ത്തി​യ നാ​ര​ങ്ങാ​നം സ്വ​ദേ​ശി (27)
13) ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി​നി (21)
14) ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും എ​ത്തി​യ മാ​ല​ക്ക​ര സ്വ​ദേ​ശി (31)
15) ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നും എ​ത്തി​യ തോ​ന്ന​ല്ലൂ​ര്‍ സ്വ​ദേ​ശി (27)
16) ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി (33)
17) ബാം​ഗ്ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ തു​മ്പ​മ​ണ്‍ സ്വ​ദേ​ശി (47)

സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ര്‍

18) കു​റ്റൂ​ര്‍ സ്വ​ദേ​ശി (60). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല
19) ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി (30). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല
20) കോ​ന്നി എ​ക്‌​സൈ​സ് റേ​യ്ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ (42). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല
21) മ​ണ്ണാ​റ​കു​ള​ഞ്ഞി സ്വ​ദേ​ശി​നി (32). പ​ത്ത​നം​തി​ട്ട​യി​ലു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യാ​ണ്. ഇ​വി​ടെ നി​ന്നും മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്
22) എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി (42). ച​ങ്ങ​നാ​ശേ​രി ക്ല​സ്റ്റ​റി​ല്‍ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി
23) കു​റ്റൂ​ര്‍ സ്വ​ദേ​ശി (43). ക്രി​സ്തീ​യ പു​രോ​ഹി​ത​നാ​ണ്. മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ ക്രി​സ്തീ​യ പു​രോ​ഹി​ത​ന്റെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്
24) കു​റ്റൂ​ര്‍ സ്വ​ദേ​ശി (50). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ ക്രി​സ്തീ​യ പു​രോ​ഹി​ത​ന്‍റെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്
25) കു​റ്റൂ​ര്‍ സ്വ​ദേ​ശി (13). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ ക്രി​സ്തീ​യ പു​രോ​ഹി​ത​ന്‍റെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്
26) കു​റ്റൂ​ര്‍ സ്വ​ദേ​ശി (14). മു​ന്‍​പ് രോ​ഗ​ബാ​ധി​ത​നാ​യ ക്രി​സ്തീ​യ പു​രോ​ഹി​ത​ന്‍റെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള​ള​താ​ണ്
27) അ​ടൂ​ര്‍ സ്വ​ദേ​ശി (33). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല
28) വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി 20 ദി​വ​സം പ്രാ​യ​മു​ള​ള ആ​ണ്‍​കു​ട്ടി. മു​ന്‍​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ മ​ക​ന്‍
29) പ​ഴ​കു​ളം സ്വ​ദേ​ശി (42). അ​ടൂ​ര്‍ ക്ല​സ്റ്റ​റി​ല്‍ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി
30) പ​ഴ​കു​ളം സ്വ​ദേ​ശി​നി (37). അ​ടൂ​ര്‍ ക്ല​സ്റ്റ​റി​ല്‍ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.