കാ​സ​ർ​ഗോ​ട്ട് ക​ന​ത്ത മ​ഴ; ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞു
Monday, August 10, 2020 8:29 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സ​ഹാ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ജി​ല്ല​യി​ലെ ച​ന്ദ്ര​ഗി​രി, തേ​ജ​സ്വി​നി, ചി​ത്ര​വാ​ഹി​നി പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. പു​ഴ​യേോാ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.