പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഘ​രാ​വോ ചെ​യ്തു; വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജീ​വ​നൊ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ചു
Monday, August 10, 2020 3:17 PM IST
തൃ​ശൂ​ർ: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സം​ഘ​വും ഘ​രാ​വോ ചെ​യ്യു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കൈ​ഞ​ര​മ്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ചു. തൃ​ശൂ​ര്‍ പൂ​ത്തൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സി​നി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലേ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ വൈ​കി​യ​താ​യി ആ​രോ​പി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഘ​രാ​വോ ചെ​യ്ത​ത്. സി​നി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.