എ​റ​ണാ​കു​ള​ത്തു വീ​ണ്ടും 100 ക​ട​ന്നു കോ​വി​ഡ്; 91 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Monday, August 10, 2020 7:01 PM IST
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 101 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 47 പേ​ർ രോ​ഗ​മു​ക്തി നേ​ടി. എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​യ 21 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 24 പേ​രും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 2 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​നം

1. സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നെ​ത്തി​യ ആ​ല​ങ്ങാ​ട് സ്വ​ദേ​ശി (39)
2. ത​മി​ഴ്നാ​ട് സ്വ​ദേ​ശി (27)
3. മ​സ്ക്ക​റ്റി​ൽ നി​ന്നു​വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി (26)
4. ഗ്വാ​ളി​യോ​റി​ൽ നി​ന്നെ​ത്തി​യ പി​റ​വം സ്വ​ദേ​ശി (50
5. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ ക​റു​കു​റ്റി സ്വ​ദേ​ശി (37)
6. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി (24)
7. ദു​ബാ​യ് യി​ൽ നി​ന്നെ​ത്തി​യ എ​ട​ത്ത​ല സ്വ​ദേ​ശി (30)
8. കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ പ​ള്ളി​പ്പു​റം സ്വ​ദേ​ശി (44)
9. ആ​ന്ധ്ര പ്ര​ദേ​ശി​ൽ നി​ന്നെ​ത്തി​യ നി​ല​വി​ൽ തൃ​ശ്ശൂ​രി​ൽ താ​മ​സി​യ്ക്കു​ന്ന വ്യ​ക്തി (22)

സ​ന്പ​ർ​ക്കം

10. അ​യ്യ​ന്പു​ഴ സ്വ​ദേ​ശി (42)
11. ആ​യ​വ​ന സ്വ​ദേ​ശി​നി (54)
12. ആ​ലു​വ സ്വ​ദേ​ശി (23)
13. ആ​ലു​വ സ്വ​ദേ​ശി​നി (80)
14. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി (60)
15. എ​ട​ത്ത​ല സ്വ​ദേ​ശി (36)
16. എ​ട​ത്ത​ല സ്വ​ദേ​ശി​നി (14)
17. എ​ട​ത്ത​ല സ്വ​ദേ​ശി​നി (59)
18. എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ്ര​ത്രി​യി​ലെ മ​ര​ട് സ്വ​ദേ​ശി​യാ​യ ജീ​വ​ന​ക്കാ​ര​ൻ (28)
19. എ​റ​ണാ​കു​ളം സ്വ​ദേ​ശി (53)
20. എ​റ​ണാ​കു​ളം സ്വ​ദേ​ശി (37)
21. ഏ​രൂ​ർ സ്വ​ദേ​ശി (41)
22. ഐ​ക്കാ​ര​നാ​ട് സ്വ​ദേ​ശി (25)
23. ഐ​ക്കാ​ര​നാ​ട് സ്വ​ദേ​ശി (28)
24. ഐ​ക്കാ​ര​നാ​ട് സ്വ​ദേ​ശി(43)
25. ഒ​രു വ​യ​സ്‌​സു​ള്ള പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​യാ​യ കു​ട്ടി
26. ക​രു​വേ​ലി​പ്പ​ടി സ്വ​ദേ​ശി (48)
27. ക​രു​വേ​ലി​പ്പ​ടി സ്വ​ദേ​ശി​നി (9)
28. കു​ട്ട​ന്പു​ഴ സ്വ​ദേ​ശി​നി (46)
29. കു​ഴി​പ്പ​ള്ളി സ്വ​ദേ​ശി (42)
30. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി (75)
31. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി (59)
32. ചെ​ല്ലാ​നം സ്വ​ദേ​ശി (20)
33. ചെ​ല്ലാ​നം സ്വ​ദേ​ശി (22)
34. ചെ​ല്ലാ​നം സ്വ​ദേ​ശി (22)
35. ചെ​ല്ലാ​നം സ്വ​ദേ​ശി (22)
36. ചെ​ല്ലാ​നം സ്വ​ദേ​ശി (24)
37. ചെ​ല്ലാ​നം സ്വ​ദേ​ശി (24)
38. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (27)
39. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (33)
40. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (11)
41. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി (32)
42. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി (70)
43. തൃ​പ്പു​ണി​ത്തു​റ സ്വ​ദേ​ശി (22)
44. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി (55)
45. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (20)
46. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (20)
47. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (20)
48. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (20)
49. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (26)
50. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി (5)
51. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (32)
52. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(22)
53. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (21)
54. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി (27)
55. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി (76)
56. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി (74)
57. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​യാ​യ കു​ട്ടി (4)
58. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (10)
59. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (20)
60. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (23)
61. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (33)
62. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (42)
63. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (68)
64. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (43)
65. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (48)
66. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (60)
67. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (67)
68. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സ്‌​സു​ള്ള കു​ട്ടി
69. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (25)
70. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (40)
71. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (48)
72. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(20)
73. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(52)
74. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(54)
75. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (38)
76. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (47)
77. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (60)
78. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (65)
79. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (7)
80. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ കു​ട്ടി (4)
81. മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം സ്വ​ദേ​ശി​നി (41)
82. മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി (29)
83. മൂ​ന്ന് വ​യ​സ്‌​സു​ള്ള തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി
84. വെ​ങ്ങോ​ല സ്വ​ദേ​ശി (17)
85. വെ​ങ്ങോ​ല സ്വ​ദേ​ശി (70)
86. വെ​ങ്ങോ​ല സ്വ​ദേ​ശി(47)
87. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (21)
88. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (42)
89. വേ​ങ്ങൂ​ർ സ്വ​ദേ​ശി (47)
90. വേ​ങ്ങൂ​ർ സ്വ​ദേ​ശി (63)
91. വേ​ങ്ങൂ​ർ സ്വ​ദേ​ശി​നി (83)
92. ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി (10)
93. ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി (32)
94. ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി (3)
95. ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ ക​രു​വേ​ലി​പ്പ​ടി സ്വ​ദേ​ശി​നി (41)
96. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (45)
97. പെ​രു​ന്പാ​വൂ​ർ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ൻ​റ് സെ​ന്‍റ​റി​ലെ ക​റു​കു​റ്റി സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (40)
98. പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി (34)
99. ആ​യ​വ​ന സ്വ​ദേ​ശി (63)
100. ചേ​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​നി (42)
101. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (72)

851 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 682 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11099 ആ​ണ്. ഇ​തി​ൽ 9267 പേ​ർ വീ​ടു​ക​ളി​ലും, 127 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1705 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.