പു​തി​യ 13 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ; ആ​കെ 531
Monday, August 10, 2020 7:47 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 13 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ. ഒ​ന്പ​തു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ൽ 531 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​ണ്ടൂ​ർ​ക്കോ​ണം (ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ വാ​ർ​ഡ് 1), തൊ​ളി​ക്കോ​ട് (10, 11, 12), നാ​വാ​യി​ക്കു​ളം (11), കൊ​ല്ലം ജി​ല്ല​യി​ലെ ക​ല്ലു​വാ​തു​ക്ക​ൽ (23), ക​ട​യ്ക്ക​ൽ (7, 8, 10), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ലം (5, 12 സ​ബ് വാ​ർ​ഡ്), ശ്രീ​മൂ​ല​ന​ഗ​രം (12), തൃ​ശൂ​ർ ജി​ല്ല​യി​ലെ ചൂ​ണ്ട​ൽ (11), വ​ള്ള​ത്തോ​ൾ ന​ഗ​ർ (13), വ​യ​നാ​ട് ജി​ല്ല​യി​ലെ ത​രി​യോ​ട് (8, 9 സ​ബ് വാ​ർ​ഡു​ക​ൾ), പ​ന​മ​രം (സ​ബ് വാ​ർ​ഡ് 5), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ടൂ​ർ മു​നി​സി​പ്പാ​ലി​റ്റി (19, 20, 21), കോ​ഴി​ക്കോ​ട് ജി​ല്ലി​ലെ ന​രി​ക്കു​നി (10).

ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കി​ഴു​വി​ല്ലം (വാ​ർ​ഡ് 7, 8, 10, 18), പ​ഴ​യ​കു​ന്നും​മ്മേ​ൽ (1, 2, 5, 12), ക​ര​കു​ളം (16), ചെ​മ്മ​രു​തി (12), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ര​വി​പേ​രൂ​ർ (8), നി​ര​ണം (3), കൊ​ല്ലം ജി​ല്ല​യി​ലെ ത​ല​വൂ​ർ (15, 19, 20), മ​ണ്‍​ട്രോ​ത്തു​രു​ത്ത് (9), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ള​യം (1, 11, 12, 13, 14).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.