പൊ​ന്നി​ൻ ഇ​റ​ക്കം; സ്വ​ർ‌​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു
Tuesday, August 11, 2020 10:45 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും കു​റ​ഞ്ഞു. പ​വ​ന് ഇ​ന്ന് 400 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 41,200 രൂ​പ​യാ​യി കു​റ​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ കു​റ​ഞ്ഞ് 5150 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ര​ണ്ട് ദി​വ​സം​കൊ​ണ്ട് പ​വ​ന് 800 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 100 രൂ​പ​യു​ടേ​യും കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. സ​ർ​വ​കാ​ല റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച​ശേ​ഷ​മാ​ണ് സ്വ​ർ​ണം താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.