മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള സൈ​ബ​ർ അ​തി​ക്ര​മം; സൈ​ബ​ർ സെ​ൽ അ​ന്വേ​ഷി​ക്കും
Tuesday, August 11, 2020 1:32 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള സൈ​ബ​ർ അ​തി​ക്ര​മ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഹൈ​ടെ​ക് സെ​ൽ, സൈ​ബ​ർ ഡോം ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

പ​ത്ര​പ്ര​വ‍​ർ​ത്ത​ക യൂ​ണി​യ​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.