സം​സ്ഥാ​ന​ത്ത് മൂന്ന് കോ​വി​ഡ് മ​ര​ണം കൂ​ടി
Tuesday, August 11, 2020 2:22 PM IST
മ​ല​പ്പു​റം/കോഴിക്കോട്: സം​സ്ഥാ​ന​ത്ത് മൂന്ന് കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി മൊ​യ്തു​പ്പ(82)​, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബി​ച്ചു (69) മ​ല​പ്പു​റം പു​ക​യൂ​ർ സ്വ​ദേ​ശി കു​ട്ടി അ​പ്പു (72) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബിച്ചുവും കുട്ടി അപ്പുവും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം അഞ്ച് ആയി.

വ​യ​നാ​ട് കാ​ര​ക്കാ​മ​ല സ്വ​ദേ​ശി മൊയ്തു, എ​റ​ണാ​കു​ളം വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി എം.​ഡി. ദേ​വ​സി എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​തോ​ടെ ഇ​ന്ന് മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ച് ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.