പാ​ർ​ട്ടി​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന്; മ​ണി​പ്പൂ​രി​ൽ ആ​റ് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ചു
Tuesday, August 11, 2020 5:38 PM IST
ഇം​ഫാ​ൽ: മ​ണി​പ്പു​ർ കോ​ണ്‍​ഗ്ര​സി​ൽ കൂ​ട്ട​രാ​ജി. ബി​ര​ൻ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ട് നേ​ടി​യ​തി​നു പി​ന്നാ​ലെ ആ​റു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ചു. വി​ശ്വാ​സ​വോ​ട്ടി​ൽ​നി​ന്നു വി​ട്ടു​നി​ന്ന എ​ട്ടു എം​എ​ൽ​എ​മാ​രി​ൽ ആ​റു​പേ​രാ​ണ് ഇ​വ​രെ​ന്നു നി​യ​മ​സ​ഭാം​ഗം ഒ. ​ഹെ​ൻ​റി സിം​ഗ് അ​റി​യി​ച്ചു.

ഇ​ബോ​ബി സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ട്ടി​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​എ​ൽ​എ​മാ​രു​ടെ രാ​ജി. രാ​ജി​ക്ക​ത്തു സ്പീ​ക്ക​ർ​ക്കു ന​ൽ​കി​യ​താ​യി എം​എ​ൽ​എ​മാ​ർ അ​റി​യി​ച്ചു. രാ​ജി ഇ​തു​വ​രെ സ്പീ​ക്ക​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വൈ​കാ​തെ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് രാ​ജി​വ​യ്ക്കു​മെ​ന്നും എം​എ​ൽ​എ​മാ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ ക​ക്ഷി​യാ​യി​രി​ക്കു​ന്പോ​ഴും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

60 അം​ഗ നി​യ​മ​സ​ഭ​യി​ൽ നി​ല​വി​ൽ 53 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. മൂ​ന്ന് എം​എ​ൽ​എ​മാ​ർ രാ​ജി​വ​യ്ക്കു​ക​യും നാ​ലു പേ​രെ കൂ​റു​മാ​റ്റ നി​യ​മം അ​നു​സ​രി​ച്ച് അ​യോ​ഗ്യ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഭ​ര​ണ​സ​മി​തി​യി​ൽ സ്പീ​ക്ക​ർ ഉ​ൾ​പ്പെ​ടെ 29 ബി​ജെ​പി എം​എ​ൽ​എ​മാ​രു​ണ്ടാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് 24 പേ​രും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.