മ​ല​പ്പു​റ​ത്ത് ഞാ​യ​റാ​ഴ്ച സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ
Tuesday, August 11, 2020 5:59 PM IST
തി​രൂ​ർ: കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ർ​ശ​ന​മാ​ക്കു​ന്നു. ഞാ​യ​റാ​ഴ്ച സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ൺ ആ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത് മ​ല​പ്പു​റ​ത്താ​യി​രു​ന്നു. അ​തേ​സ​മ​യം, വി​വാ​ഹം, മ​ര​ണം, മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ എ​ന്നി​വ​യ്ക്ക് ലോ​ക്ക്ഡൗ​ണ്‍ ബാ​ധ​ക​മ​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.