പാ​ല​ക്കാ​ട്ട് നൂ​റും ക​ട​ന്ന് കോ​വി​ഡ്; 71 സ​മ്പ​ര്‍​ക്ക കേ​സു​ക​ള്‍; 37 രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Tuesday, August 11, 2020 6:35 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ മ​ല​പ്പു​റം, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ 141 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ 71 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 11 പേ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 15 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത 37 പേ​ർ, 6 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഓ​ഗ​സ്റ്റ് എ​ട്ടി​ന് മ​രി​ച്ച കു​ന്പി​ടി സ്വ​ദേ​ശി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 40 പേ​ർ​ക്കു രോ​ഗ​മു​ക്തി​യു​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

ഖ​ത്ത​ർ: 2

കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (53 പു​രു​ഷ​ൻ)
നെ​ല്ലാ​യ സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

ഒ​മാ​ൻ: 1

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

സൗ​ദി: 4

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)
തെ​ങ്ക​ര സ്വ​ദേ​ശി (18 പു​രു​ഷ​ൻ)
തി​രു​വി​ഴാം​കു​ന്ന് സ്വ​ദേ​ശി (36 പു​രു​ഷ​ൻ)
അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

യു​എ​ഇ: 6

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (39 പു​രു​ഷ​ൻ)
നെ​ല്ലാ​യ സ്വ​ദേ​ശി (37 പു​രു​ഷ​ൻ)
നെ​ല്ലാ​യ സ്വ​ദേ​ശി (43 പു​രു​ഷ​ൻ)
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി (22)
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (24 സ്ത്രീ)
​നൂ​റ​ണി സ്വ​ദേ​ശി (32 പു​രു​ഷ​ൻ

കു​വൈ​ത്ത്: 2

വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (32 പു​രു​ഷ​ൻ)
നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

ല​ക്ഷ​ദ്വീ​പ്: 1

ധോ​ണി സ്വ​ദേ​ശി (50 പു​രു​ഷ​ൻ)

ജ​മ്മു കാ​ഷ്മീ​ർ: 1

നെ​ല്ലാ​യ സ്വ​ദേ​ശി (22 പു​രു​ഷ​ൻ)

ജാ​ർ​ഖ​ണ്ഡ്: 1

മ​ല​പ്പു​റം സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക: 2

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി (26 പു​രു​ഷ​ൻ)
വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (38 സ്ത്രീ)

​മ​ഹാ​രാ​ഷ്ട്ര: 1

നൊ​ച്ചു​ള്ളി സ്വ​ദേ​ശി (29 സ്ത്രീ)

​രാ​ജ​സ്ഥാ​ൻ: 1

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (47 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്: 3

പ​ട്ടി​ത്ത​റ സ്വ​ദേ​ശി (59 പു​രു​ഷ​ൻ)
കൊ​ടു​ന്തി​ര​പ്പ​ള്ളി സ്വ​ദേ​ശി(46 പു​രു​ഷ​ൻ)
വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

ആ​സാം: 1

വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത​ർ: 37

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (നാ​ല് ആ​ണ്‍​കു​ട്ടി)
ഇ​ര​ട്ട​ക്കു​ളം സ്വ​ദേ​ശി (21 പു​രു​ഷ​ൻ)
ക​ഞ്ചി​ക്കോ​ട് സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി​ക്ക് വ​ന്ന 14 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (36, 24, 25, 40, 20, 55, 32, 40, 35, 31, 29, 32, 18, 24 പു​രു​ഷ​ൻ​മാ​ർ)
ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (41 പു​രു​ഷ​ൻ)
മു​ത​ല​മ​ട സ്വ​ദേ​ശി (32 സ്ത്രീ)
​ആ​ല​ത്തൂ​ർ സ്വ​ദേ​ശി (23 പു​രു​ഷ​ൻ)
പു​തു​ക്കോ​ട് സ്വ​ദേ​ശി (66 സ്ത്രീ)
​പ​ട്ടാ​ന്പി സ്വ​ദേ​ശി (ഒ​ൻ​പ​ത് പെ​ണ്‍​കു​ട്ടി)
എ​ല​പ്പു​ള്ളി സ്വ​ദേ​ശി (40 പു​രു​ഷ​ൻ)
സെ​ൽ​വ പാ​ള​യം സ്വ​ദേ​ശി (37 പു​രു​ഷ​ൻ)
വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)
കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (60 പു​രു​ഷ​ൻ)
വാ​ള​യാ​ർ സ്വ​ദേ​ശി (54 പു​രു​ഷ​ൻ)
ആ​ല​ത്തൂ​ർ സ്വ​ദേ​ശി (41 പു​രു​ഷ​ൻ)
ത​ച്ച​ന്പാ​റ പ​യ്യ​ന​ടം സ്വ​ദേ​ശി (24 സ്ത്രീ)
​പു​തു​ന​ഗ​രം സ്വ​ദേ​ശി (14 ആ​ണ്‍​കു​ട്ടി)
ആ​ല​ത്തൂ​ർ സ്വ​ദേ​ശി (47 സ്ത്രീ)
​കാ​രാ​ക്കു​റു​ശ്ശി സ്വ​ദേ​ശി (32 പു​രു​ഷ​ൻ)
പ​റ​ളി സ്വ​ദേ​ശി (43 പു​രു​ഷ​ൻ)
ത​രൂ​ർ സ്വ​ദേ​ശി (41 പു​രു​ഷ​ൻ)
ആ​ല​ത്തൂ​ർ സ്വ​ദേ​ശി (65 സ്ത്രീ)
​തൃ​ത്താ​ല സ്വ​ദേ​ശി (55 പു​രു​ഷ​ൻ)
കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

സ​ന്പ​ർ​ക്കം: 71

പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (മൂ​ന്ന്, ആ​ണ്‍​കു​ട്ടി)
കാ​വി​ൽ​പ്പാ​ട് സ്വ​ദേ​ശി (28 പു​രു​ഷ​ൻ)
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (13 ആ​ണ്‍​കു​ട്ടി)
കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (20 സ്ത്രീ)
​കാ​വി​ൽ പാ​ട് സ്വ​ദേ​ശി (26 പു​രു​ഷ​ൻ)
മു​ണ്ടൂ​ർ സ്വ​ദേ​ശി (64 പു​രു​ഷ​ൻ)
പ​ട്ടി​ത്ത​റ സ്വ​ദേ​ശി (38 പു​രു​ഷ​ൻ)
ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി (5 ആ​ണ്‍​കു​ട്ടി)
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (45 പു​രു​ഷ​ൻ)
കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (10 ആ​ണ്‍​കു​ട്ടി)
ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (15 പെ​ണ്‍​കു​ട്ടി)
കോ​ട്ടാ​യി സ്വ​ദേ​ശി (20 സ്ത്രീ)
​ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (23 പു​രു​ഷ​ൻ)
കാ​വി​ൽ പാ​ട് സ്വ​ദേ​ശി (25 പു​രു​ഷ​ൻ)
കാ​വി​ൽ​പ്പാ​ട് സ്വ​ദേ​ശി (22 പു​രു​ഷ​ൻ)
ത​ച്ച​ന്പാ​റ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)
കാ​വി​ൽ പാ​ട് സ്വ​ദേ​ശി (23 പു​രു​ഷ​ൻ)
ക​രി​ന്പ സ്വ​ദേ​ശി (31 സ്ത്രീ)
​കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (2 പെ​ണ്‍​കു​ട്ടി)
കോ​ട്ടാ​യി സ്വ​ദേ​ശി (3 പെ​ണ്‍​കു​ട്ടി)
കാ​വി​ൽ​പ്പാ​ട് സ്വ​ദേ​ശി (26 പു​രു​ഷ​ൻ)
മു​തു​ത​ല സ്വ​ദേ​ശി (24 പു​രു​ഷ​ൻ)
മു​തു​ത​ല സ്വ​ദേ​ശി (49 സ്ത്രീ)
​മു​തു​ത​ല സ്വ​ദേ​ശി (75 സ്ത്രീ)
​എ​ല​പ്പു​ള്ളി സ്വ​ദേ​ശി (48 സ്ത്രീ)
​ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (59 സ്ത്രീ).
​മു​തു​ത​ല സ്വ​ദേ​ശി (11 ആ​ണ്‍​കു​ട്ടി)
കാ​വി​ൽ പാ​ട് സ്വ​ദേ​ശി (24 പു​രു​ഷ​ൻ)
ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (21 പു​രു​ഷ​ൻ)
പ​ട്ടാ​ന്പി സ്വ​ദേ​ശി (24 പു​രു​ഷ​ൻ)
ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (65 പു​രു​ഷ​ൻ)
മു​തു​ത​ല സ്വ​ദേ​ശി (17 ആ​ണ്‍​കു​ട്ടി)
ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (22 പു​രു​ഷ​ൻ)
ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (28 പു​രു​ഷ​ൻ)
മു​തു​ത​ല സ്വ​ദേ​ശി (51 പു​രു​ഷ​ൻ)
പു​തി​യ​ങ്കം സ്വ​ദേ​ശി (29 സ്ത്രീ)
​ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി (32 പു​രു​ഷ​ൻ)
ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (37 പു​രു​ഷ​ൻ)
മു​ണ്ടൂ​ർ സ്വ​ദേ​ശി (53 സ്ത്രീ)
​ക​രി​ന്പ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)
നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (13 ആ​ണ്‍​കു​ട്ടി)
കാ​വി​ൽ പാ​ട് സ്വ​ദേ​ശി (23 പു​രു​ഷ​ൻ)
തൃ​ശൂ​ർ സ്വ​ദേ​ശി (41 സ്ത്രീ)
​ത​രൂ​ർ സ്വ​ദേ​ശി (50 പു​രു​ഷ​ൻ)
കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (12 ആ​ണ്‍​കു​ട്ടി)
ച​ങ്ങ​ലീ​രി സ്വ​ദേ​ശി(28 പു​രു​ഷ​ൻ)
മു​തു​ത​ല സ്വ​ദേ​ശി (48 സ്ത്രീ)
​പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി(50 സ്ത്രീ)
​തേ​ങ്കു​റി​ശി സ്വ​ദേ​ശി (27 സ്ത്രീ)
​മു​തു​ത​ല സ്വ​ദേ​ശി (45 പു​രു​ഷ​ൻ)
ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (27 പു​രു​ഷ​ൻ)
കോ​ട്ടാ​യി സ്വ​ദേ​ശി (22 സ്ത്രീ)
​മ​രു​ത​റോ​ഡ് സ്വ​ദേ​ശി (34 പു​രു​ഷ​ൻ)
മു​തു​ത​ല സ്വ​ദേ​ശി (21 പു​രു​ഷ​ൻ)
ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (39 പു​രു​ഷ​ൻ)
കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (32 സ്ത്രീ)
​വാ​ള​യാ​ർ സ്വ​ദേ​ശി (28 പു​രു​ഷ​ൻ)
മു​തു​ത​ല സ്വ​ദേ​ശി (22 സ്ത്രീ)
​ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (43 പു​രു​ഷ​ൻ)
മു​തു​ത​ല സ്വ​ദേ​ശി (24 പു​രു​ഷ​ൻ)
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (21 പു​രു​ഷ​ൻ)
മു​തു​ത​ല സ്വ​ദേ​ശി (20 പു​രു​ഷ​ൻ)
കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (25 സ്ത്രീ)
​പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി(23 പു​രു​ഷ​ൻ)
തെ​ങ്ക​ര സ്വ​ദേ​ശി (23 പു​രു​ഷ​ൻ)
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (41 പു​രു​ഷ​ൻ)
പ​ട്ടാ​ന്പി സ്വ​ദേ​ശി (61 പു​രു​ഷ​ൻ)
മു​ണ്ടൂ​ർ സ്വ​ദേ​ശി(90 പു​രു​ഷ​ൻ)
കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (52 സ്ത്രീ)
​പ​ട്ടാ​ന്പി സ്വ​ദേ​ശി (23 പു​രു​ഷ​ൻ)
കോ​ട്ടാ​യി സ്വ​ദേ​ശി (7 ആ​ണ്‍​കു​ട്ടി)

കൂ​ടാ​തെ ഓ​ഗ​സ്റ്റ് എ​ട്ടി​ന് മ​ര​ണ​പ്പെ​ട്ട ആ​ന​ക്ക​ര കു​ന്പി​ടി സ്വ​ദേ​ശി​ക്ക് (65 പു​രു​ഷ​ൻ) രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ ആ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​ല​ത്തൂ​ർ ആ​ശു​പ​ത്രി​യി​ലെ 5 ജീ​വ​ന​ക്കാ​ർ (32 പു​രു​ഷ​ൻ, 34, 44, 48, 35 സ്ത്രീ​ക​ൾ), മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ (28) എ​ന്നി​വ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 733 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലും ഏ​ഴു​പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും അ​ഞ്ചു പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും മൂ​ന്നു​പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഒ​രാ​ൾ വീ​തം കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.