കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ അ​ഞ്ചു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; പ​ത്ത​നം​തി​ട്ട​യി​ൽ 20 പേ​ർ പോ​സി​റ്റീ​വ്
Tuesday, August 11, 2020 7:10 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 20 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു​പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​രും ര​ണ്ടു​പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും 12 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ കു​ന്പ​ഴ ക്ല​സ്റ്റ​റി​ലു​ള​ള അ​ഞ്ചു പേ​രു​ണ്ട്. ര​ണ്ടു​പേ​രു​ടെ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

വി​ദേ​ശം

1) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ കു​ന്പ​ഴ സ്വ​ദേ​ശി(31)
2) ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ കോ​ന്നി സ്വ​ദേ​ശി(30)
3) ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ മ​ഞ്ഞ​നി​ക്ക​ര സ്വ​ദേ​ശി(46)
4) ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​നി (35)
5) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി(29)
6) യു​എ​ഇ​യി​ൽ നി​ന്നും എ​ത്തി​യ നെ​ടു​ന്പ്രം സ്വ​ദേ​ശി(30)

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ

7) ബി​ഹാ​റി​ൽ നി​ന്നും എ​ത്തി​യ പൂ​ങ്കാ​വ് സ്വ​ദേ​ശി(22)
8) ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ പ​റ​ക്കോ​ട് സ്വ​ദേ​ശി(25)

സ​ന്പ​ർ​ക്കം

9) മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി​നി (28). തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്. അ​വി​ടെ മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
10) പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (55). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
11) നെ​ല്ലി​ക്കാ​ല സ്വ​ദേ​ശി (76). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
12) ഈ​സ്റ്റ് ക​ല്ല​ട സ്വ​ദേ​ശി (52). എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
13) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​നി(11). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
14) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി(38). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
15) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി(62). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
16) തേ​ക്കു​ത്തോ​ട് സ്വ​ദേ​ശി​നി(49). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
17) തേ​ക്കു​ത്തോ​ട് സ്വ​ദേ​ശി​നി(21). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
18) മാ​ത്തൂ​ർ സ്വ​ദേ​ശി(50). ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
19) മാ​ത്തൂ​ർ സ്വ​ദേ​ശി (15). ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
20) കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി(28). പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 1824 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 849 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ണ്ടു പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ജി​ല്ല​യി​ൽ 30 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1616 ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.