ആ​ല​പ്പു​ഴ​യി​ൽ പി​ടി​ത​രാ​തെ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം; 146 പേ​ർ​ക്കു കൂ​ടി രോ​ഗ​ബാ​ധ
Tuesday, August 11, 2020 7:48 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 146 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​റു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 11 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 129 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ 70 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. രോ​ഗ​വി​മു​ക്ത​രാ​യ​വ​രി​ൽ 58 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. 7 പേ​ർ​വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രും 5 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രും ആ​ണ്. ആ​കെ 1174പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1592 പേ​ർ രോ​ഗ​മു​ക്ത​രാ​യി

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

1, 2 ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 54, 27 വ​യ​സു​ള്ള ര​ണ്ട് പേ​രി​ശേ​രി സ്വ​ദേ​ശി​നി​ക​ൾ .3. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ 37 വ​യ​സ്‌​സു​ള്ള എ​ട​ത്വ സ്വ​ദേ​ശി.4. സൗ​ദി​യി​ൽ നി​ന്ന് എ​ത്തി​യ 31 വ​യ​സ്‌​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി.5. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ 45 വ​യ​സു​ള്ള കൃ​ഷ്ണ​പു​രം സ്വ​ദേ​ശി.6. ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ 49 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി.7. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 22 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി.8. ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 25 വ​യ​സു​ള്ള കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി​നി. 9. വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും എ​ത്തി​യ 25 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി​നി .

10. ബാം​ഗ്ലൂ​രി​ൽ നി​ന്നും എ​ത്തി​യ 28 വ​യ​സ്‌​സു​ള്ള പ​ത്തി​യൂ​ർ സ്വ​ദേ​ശി.11. പ​ഞ്ചാ​ബി​ൽ നി​ന്നും എ​ത്തി​യ 51 വ​യ​സു​ള്ള മാ​രാ​രി​ക്കു​ളം വ​ട​ക്ക് സ്വ​ദേ​ശി.12. ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള എ​ട​ത്വ സ്വ​ദേ​ശി​നി.13. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ 36 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി.14. ചെ​ന്നൈ​യി​ൽ നി​ന്നും എ​ത്തി​യ 34 വ​യ​സു​ള്ള മാ​രാ​രി​ക്കു​ളം വ​ട​ക്ക് സ്വ​ദേ​ശി.15. മൈ​സൂ​രി​ൽ നി​ന്നും എ​ത്തി​യ 39 വ​യ​സു​ള്ള നൂ​റ​നാ​ട് സ്വ​ദേ​ശി​നി.16. ബാം​ഗ്ലൂ​രി​ൽ നി​ന്നും എ​ത്തി​യ 28 വ​യ​സു​ള്ള കൈ​ന​ക​രി സ്വ​ദേ​ശി.17. വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി.

18-146. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ

19 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യും ഒ​രു ആ​ണ്‍​കു​ട്ടി​യും. പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ൾ, 39 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി. 19 വ​യ​സു​ള്ള ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി, 29 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 24 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, 23 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, 68, 37 വ​യ​സു​ള്ള ര​ണ്ട് ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി​ക​ൾ, 36 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ൾ, 20 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി, 44 വ​യ​സ്‌​സു​ള്ള കൃ​ഷ്ണ​പു​രം സ്വ​ദേ​ശി, കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 65 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, 24 വ​യ​സ്‌​സു​ള്ള ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി, ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 62 വ​യ​സു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി, 52 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, ഇ​ര​വു കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 39 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി, 26 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, പാ​ണാ​വ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 62 വ​യ​സു​ള്ള ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി, 60 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, 58 വ​യ​സു​ള്ള ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി, 24 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി ,പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 45 വ​യ​സു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി, 45 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 33 വ​യ​സു​ള്ള കൃ​ഷ്ണ​പു​രം സ്വ​ദേ​ശി, 63 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി.

29 വ​യ​സു​ള്ള തു​ന്പോ​ളി സ്വ​ദേ​ശി, 33 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 29 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, 32 വ​യ​സു​ള്ള ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി​നി, 28 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ 50 വ​യ​സു​ള്ള പു​രു​ഷ​നും ഒ​രു ആ​ണ്‍​കു​ട്ടി​യും, 19 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി, 46 വ​യ​സു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി, 48 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 43 വ​യ​സു​ള്ള നെ​ടു​മു​ടി സ്വ​ദേ​ശി​നി, 58 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 47 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 64 വ​യ​സു​ള്ള ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി​നി, 48,49 വ​യ​സു​ള്ള 2 ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ, 25 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, 53 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 73 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 35 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 39 വ​യ​സു​ള്ള തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി, 43 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 48 വ​യ​സു​ള്ള തു​ന്പോ​ളി സ്വ​ദേ​ശി, 29 വ​യ​സു​ള്ള പു​റ​ക്കാ​ട് സ്വ​ദേ​ശി​നി, 19 വ​യ​സു​ള്ള പെ​രു​ന്പ​ളം സ്വ​ദേ​ശി​നി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 26 വ​യ​സു​ള്ള തു​ന്പോ​ളി സ്വ​ദേ​ശി, 66 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 74 വ​യ​സു​ള്ള ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി, 54 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി

32 വ​യ​സു​ള്ള ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി, 37 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 54 വ​യ​സു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി,30 വ​യ​സു​ള്ള കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​നി, 74 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി, 27 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി, 43 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, 42 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, 21 വ​യ​സു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി, ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 49 വ​യ​സു​ള്ള മു​ഹ​മ്മ സ്വ​ദേ​ശി, 27 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി, 28 വ​യ​സു​ള്ള അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​നി,ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി,52 വ​യ​സു​ള്ള ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി​നി, 51 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 32 വ​യ​സു​ള്ള കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി, 19 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി,33 വ​യ​സ്‌​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി,39 വ​യ​സ്‌​സു​ള്ള ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി​നി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ 63, 29 വ​യ​സു​ള്ള ര​ണ്ട് സ്ത്രീ​ക​ളും 73 വ​യ​സു​ള്ള പു​രു​ഷ​ൻ,34 വ​യ​സു​ള്ള ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി,34 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി,47 വ​യ​സു​ള്ള പെ​രു​ന്പ​ളം സ്വ​ദേ​ശി​നി,38 വ​യ​സു​ള്ള പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​നി,29 വ​യ​സു​ള്ള പെ​രു​ന്പ​ളം സ്വ​ദേ​ശി​നി

39 വ​യ​സ്‌​സു​ള്ള പു​റ​ക്കാ​ട് സ്വ​ദേ​ശി,50 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി,33 വ​യ​സു​ള്ള തു​ന്പോ​ളി സ്വ​ദേ​ശി​നി, 24 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി,78 വ​യ​സു​ള്ള തു​ന്പോ​ളി സ്വ​ദേ​ശി,45 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി​നി,30 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, 59 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി,25 വ​യ​സു​ള്ള കൃ​ഷ്ണ​പു​രം സ്വ​ദേ​ശി, 49 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി,37 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി,47 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി,72 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി, പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 36 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി,50വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, 65, 62 വ​യ​സു​ള്ള ര​ണ്ട് ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ക​ൾ, 61 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 63 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി​നി, 52 വ​യ​സു​ള്ള ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി, 25 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി 38 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, 27 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി,52 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി,35 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 32 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.