ക​ണ്ണൂ​രി​ൽ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്; 21 പു​തി​യ സ​ന്പ​ർ​ക്ക​ക്കേ​സു​ക​ൾ
Tuesday, August 11, 2020 7:57 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 30 പേ​ർ​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 21 പേ​ർ​ക്കു സ​ന്പ​ർ​ക്കം മൂ​ല​മാ​ണു രോ​ഗ​ബാ​ധ. ഒ​രാ​ൾ വി​ദേ​ശ​ത്ത് നി​ന്നും നാ​ലു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്.

മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു ഡി​എ​സ്‌​സി ഉ​ദ്യാ​ഗ​സ്ഥ​നും പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ കേ​സു​ക​ളു​ടെ എ​ണ്ണം 1774 ആ​യി. 24 പേ​ർ ഉ​ൾ​പ്പെ​ടെ 1299 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഒ​ൻ​പ​തു പേ​ർ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 466 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

പു​റ​മെ നി​ന്നെ​ത്തി​യ​വ​ർ

ജൂ​ലൈ 19ന് ​ദു​ബാ​യി​യി​ൽ നി​ന്ന് എ​ത്തി​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി 50കാ​ര​ൻ, മൈ​സൂ​രു​വി​ൽ​നി​ന്ന് എ​ത്തി​യ കു​ന്നോ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ 49കാ​ര​ൻ, 60കാ​ര​ൻ, ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഓ​ഗ​സ്റ്റ് മൂ​ന്നി​ന് എ​ത്തി​യ ചെ​ന്പി​ലോ​ട് സ്വ​ദേ​ശി​യാ​യ 38കാ​ര​ൻ, എ​ട്ടി​ന് എ​ത്തി​യ ആ​റ​ളം സ്വ​ദേ​ശി 40കാ​ര​ൻ എ​ന്നി​വ​രാ​ണ് പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​ർ.

സ​ന്പ​ർ​ക്കം

കു​റ്റി​യാ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ 34കാ​രി, ഒ​ന്പ​ത് വ​യ​സു​കാ​രി, ഏ​ഴോം സ്വ​ദേ​ശി 24കാ​രി, കാ​ങ്കോ​ൽ ആ​ല​പ്പ​ട​ന്പ സ്വ​ദേ​ശി നാ​ല് വ​യ​സു​കാ​ര​ൻ, പെ​ര​ള​ശ്ശേ​രി സ്വ​ദേ​ശി 73കാ​ര​ൻ, ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി 28കാ​ര​ൻ, പ​രി​യാ​രം സ്വ​ദേ​ശി 17കാ​ര​ൻ, അ​യ്യ​ൻ​കു​ന്ന് സ്വ​ദേ​ശി 72കാ​ര​ൻ, കി​ണ​വ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ 17കാ​ര​ൻ, 40കാ​രി, 39കാ​രി, 15കാ​ര​ൻ, കോ​ള​യാ​ട് സ്വ​ദേ​ശി 42കാ​ര​ൻ, ചി​റ്റാ​രി​പ്പ​റ​ന്പ സ്വ​ദേ​ശി 53കാ​ര​ൻ, പി​ണ​റാ​യി സ്വ​ദേ​ശി 32കാ​രി, ചി​റ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ 28കാ​രി, അ​ഞ്ച് വ​യ​സു​കാ​ര​ൻ, പാ​യം സ്വ​ദേ​ശി​ക​ളാ​യ 34കാ​ര​ൻ, 60കാ​രി, പാ​ട്യം സ്വ​ദേ​ശി 49കാ​രി, അ​ഴീ​ക്കോ​ട് സ്വ​ദേ​ശി 59കാ​രി എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ സ്റ്റാ​ഫ് ന​ഴ്സ് ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ സ്വ​ദേ​ശി 44കാ​രി, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് പ​ട്ടു​വം സ്വ​ദേ​ശി 40കാ​രി, പാ​നൂ​ർ സി​എ​ച്ച്സി​യി​ലെ സ്റ്റാ​ഫ് ന​ഴ്സ് കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി 29കാ​രി എ​ന്നി​വ​രാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ക​ണ്ണൂ​ർ മി​ലി​റ്റ​റി ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് അ​സി​സ്റ്റ​ന്‍റ് ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി 27കാ​ര​നും രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

കോ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 8731 പേ​രാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ 38777 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 38024 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 573 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലും ഫ​സ്റ്റ്ലൈ​ൻ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്ന 24 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1299 ആ​യി. ബാ​ക്കി 466 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.