ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് മ​ഴ​ക്കാ​ല​ത്ത് വി​ല​ക്ക്
Tuesday, August 11, 2020 10:02 PM IST
ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​രി​ൽ മ​ഴ​ക്കാ​ല​ത്ത് വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. മ​ൺ​സൂ​ൺ കാ​ല​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ എ​ക്​സ്പ്ര​സ് വി​മാ​നം ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഡി​ജി​സി​എ​യു​ടെ ന​ട​പ​ടി. ക​ന​ത്ത​മ​ഴ ല​ഭി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഡി​ജി​സി​എ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.