ഷീ ​ജി​ൻ​പിം​ഗു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ മാ​റ്റം സം​ഭ​വി​ച്ച​ത് കോ​വി​ഡി​നു ശേ​ഷ​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്
Wednesday, August 12, 2020 3:41 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡി​നെ​ത്തു​ട​ർ​ന്നാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പിം​ഗു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ മാ​റ്റം സം​ഭ​വി​ച്ച​തെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഏ​റെ​നാ​ളാ​യി അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഫോ​ക്സ് സ്പോ​ർ​ട്സ് റേ​ഡി​യോ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഷി​യു​മാ​യി വ​ള​രെ ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. 2020ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​പ്പു​വെ​ച്ച ആ​ദ്യ​ഘ​ട്ട വ്യാ​പാ​ര ക​രാ​ർ പോ​ലും ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്- ട്രം​പ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.