വീ​ണ്ടും വ​രൂ..! രാ​ഹു​ൽ അ​ധ്യ​ക്ഷ​നാ​ക​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് സു​ർ​ജേ​വാ​ല
Wednesday, August 12, 2020 1:46 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് രാ​ഹു​ൽ ഗാ​ന്ധി വീ​ണ്ടും വ​ര​ണ​മെ​ന്ന് പാ​ർ​ട്ടി​യി​ലെ നൂ​റു ശ​ത​മാ​നം പ്ര​വ​ർ​ത്ത​ക​രും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് വ​ക്താ​വ് ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല. ഭാ​വി​യി​ൽ ന​ല്ല കാ​ര്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ക​യും ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്യാ​നു​ള്ള ധൈ​ര്യം രാ​ഹു​ൽ ഗാ​ന്ധി കാ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം ആ​ളു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ ന​യി​ക്കേ​ണ്ട​തെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ഇ​ത് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും സു​ർ​ജേ​വാ​ല വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.