ജ്വ​ല്ല​റി വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യാ​യ മ​ല​യാ​ളി യു​വാ​വ് ദു​ബാ​യി​യി​ൽ മ​രി​ച്ച​ നി​ല​യി​ൽ
Wednesday, August 12, 2020 3:49 PM IST
ദു​ബാ​യ്: മ​ല​യാ​ളി യു​വാ​വി​നെ ദു​ബാ​യി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ജി ആ​ല​ത്തും​ക​ണ്ടി​യി​ൽ (40) ആ​ണു മ​രി​ച്ച​ത്. ദേ​ര​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഷാ​ജി ഗോ​ൾ​ഡ് സൂ​ക്കി​ൽ സ്വ​ന്ത​മാ​യി ജ്വ​ല്ല​റി വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തി​യി​രു​ന്നു.

13 വ​ർ​ഷ​മാ​യി ദു​ബാ​യി​യി​ൽ താ​മ​സ​ക്കാ​ര​നാ​ണു ഷാ​ജി. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ മു​റി​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നു ഷാ​ജി​യു​ടെ സ​ഹോ​ദ​ര​ൻ ഷൈ​ജു പ​റ​ഞ്ഞു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് പ്ര​തി​ക​ര​ണം ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.