ക​ണ്ണൂ​രി​ൽ മ​രി​ച്ച ര​ണ്ടു​പേ​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വ്; ഡോ​ക്ട​ർ​ക്കും ന​ഴ്സി​നും രോ​ഗ​ബാ​ധ
Wednesday, August 12, 2020 7:02 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 31 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 16 പേ​ർ​ക്ക് സ​ന്പ​ർ​ക്കം മൂ​ല​മാ​ണു രോ​ഗ​ബാ​ധ. നാ​ലു വി​ദേ​ശ​ത്ത് നി​ന്നും ഒ​ൻ​പ​തു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കൊ​വി​ഡ് പോ​സി​റ്റീ​വാ​യ കേ​സു​ക​ളു​ടെ എ​ണ്ണം 1805 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

സ​ന്പ​ർ​ക്കം​

1 പ​രി​യാ​രം പു​രു​ഷ​ൻ 24

2 കൊ​ള​ച്ചേ​രി പു​രു​ഷ​ൻ 76, ചൊ​വ്വാ​ഴ്ച മ​രി​ച്ചു, പ്രാ​ഥ​മീ​ക പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വ്.

3 അ​ഴീ​ക്കോ​ട് സ്ത്രീ 75

4 ​ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി പു​രു​ഷ​ൻ 63

5 ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി സ്ത്രീ 60

6 ​പാ​യം ആ​ണ്‍​കു​ട്ടി 4

7 പാ​യം സ്ത്രീ 30

8 ​ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി പു​രു​ഷ​ൻ 19

9 കാ​ങ്കോ​ൽ ആ​ല​പ്പ​ട​ന്പ പു​രു​ഷ​ൻ 39

10 കാ​ങ്കോ​ൽ ആ​ല​പ്പ​ട​ന്പ പെ​ണ്‍​കു​ട്ടി 2

11 ത​ളി​പ്പ​റ​ന്പ മു​നി​സി​പ്പാ​ലി​റ്റി (പാ​ല​യാ​ട്) പു​രു​ഷ​ൻ 22

12 പാ​പ്പി​നി​ശ്ശേ​രി സ്ത്രീ 35

13 ​ക​ല്ല്യാ​ശ്ശേ​രി സ്ത്രീ 70, ​തി​ങ്ക​ളാ​ഴ്ച മ​രി​ച്ചു, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് പോ​സി​റ്റീ​വ്.

14 ക​ല്ല്യാ​ശ്ശേ​രി സ്ത്രീ 53

15 ​ക​തി​രൂ​ർ സ്ത്രീ 52

16 ​ത​ളി​പ്പ​റ​ന്പ മു​നി​സി​പ്പാ​ലി​റ്റി (ഏ​ഴാം മൈ​ൽ) സ്ത്രീ 31

ഹെ​ൽ​ത്ത് വ​ർ​ക്ക​ർ

17 കൂ​ടാ​ളി പു​രു​ഷ​ൻ 28, ഡോ​ക്ട​ർ

18 മ​യ്യി​ൽ സ്ത്രീ 34, ​ന​ഴ്സ്

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രാ​വ​ല​ർ

19 കോ​ട്ട​യം മ​ല​ബാ​ർ പു​രു​ഷ​ൻ 28 ദു​ബാ​യ്

20 അ​ഞ്ച​ര​ക്ക​ണ്ടി പു​രു​ഷ​ൻ 36 സൗ​ദി അ​റേ​ബ്യ

21 ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ – താ​ണ സ്ത്രീ 27 ​ദു​ബാ​യ്

22 ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ​റി സ്ത്രീ 25 ​സൗ​ദി അ​റേ​ബ്യ

ഇ​ന്‍റ​ർ​സ്റ്റേ​റ്റ് ട്രാ​വ​ല​ർ

23 ക​രി​വെ​ള്ളൂ​ർ – പെ​ര​ളം പു​രു​ഷ​ൻ 27 ബാം​ഗ്ലൂ​ർ

24 തി​ല്ല​ങ്കേ​രി പു​രു​ഷ​ൻ 37 ബാം​ഗ്ലൂ​ർ

25 കേ​ള​കം പു​രു​ഷ​ൻ 25 പ​ൻ​വേ​ൽ – മ​ഹാ​രാ​ഷ്ട്ര ട്രെ​യി​ൻ

26 ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ​റി ആ​ണ്‍​കു​ട്ടി 8 ബാം​ഗ്ലൂ​ർ

27 കേ​ള​കം പു​രു​ഷ​ൻ 27 പ​ൻ​വേ​ൽ – മ​ഹാ​രാ​ഷ്ട്ര ട്രെ​യി​ൻ

28 പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ​റി പു​രു​ഷ​ൻ 36 ബാം​ഗ്ലൂ​ർ

29 ചി​റ​റാ​രി​പ്പ​റ​ന്പ പു​രു​ഷ​ൻ 27 ബാം​ഗ്ലൂ​ർ

30 ചൊ​ക്ലി പു​രു​ഷ​ൻ 32 ബാം​ഗ്ലൂ​ർ

31 ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി പു​രു​ഷ​ൻ 23 അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.